Advertisement
പത്താന്‍കോട്ട്: കാണാതായ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി.

പത്താന്‍ കോട്ടില്‍നിന്ന് കാണാതായ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. ഇയാളോടെപ്പാം കാണാതായ കാര്‍ ഇതു വരെയും കണ്ടെത്താനായിട്ടില്ല. ജനുവരി...

പി.ജയരാജനെ പ്രതിയാക്കിയത് ആര്‍.എസ്.എസ്. ഗൂഢാലോചന: പിണറായി.

കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതിയാക്കിയത് ആര്‍.എസ്.എസ്. ഗൂഢാലോചനയുടെ ഭാഗമായെന്ന് പിണറായി വിജയന്‍. ആര്‍...

സുനന്ദ പുഷ്‌കറിന്റെ മരണം: എയിംസ് റിപ്പോര്‍ട്ടില്‍ ശശി തരൂരിനെതിരെ പരാമര്‍ശം.

സുനന്ദ പുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ച് എയിംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ശശി തരൂരിനെതിരെ പരാമര്‍ശം. സുനന്ദയുടെ രോഗ വിവരം സംബന്ധിച്ച് തരൂര്‍...

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിമാരെ പുറത്താക്കണമെന്ന് കെജ്‌രിവാള്‍.

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന കേന്ദ്രമന്ത്രിമാരെ പുറത്താക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജ്യത്തോട്...

ചന്ദ്രബോസ് വധം: നിഷാമിന് ജീവപര്യന്തം.

ചന്ദ്രബോസ് വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിഷാമിന് ജീവപര്യന്തവും 24 വര്‍ഷവും തടവ് ശിക്ഷയാണ് തൃശ്ശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്....

ഒറ്റ ഇരട്ടയക്ക വാഹന നിയന്ത്രണ പദ്ധതി: ചെലവ് 20 കോടി രൂപ.

അന്തരീക്ഷ മലിനീകരണം തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഒറ്റ ഇരട്ടയക്ക വാഹന നിയന്ത്രണ പദ്ധതി ചെലവ് 20 കോടിയിലധികം രൂപ....

മൃണാളിനി സാരഭായ് അന്തരിച്ചു.

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരഭായ് അന്തരിച്ചു. മരണം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അഹമ്മദാബാദില്‍. വിക്രംസാരാഭായിയുടെ ഭാര്യയാണ്. മകള്‍ പ്രശസ്ത നര്‍ത്തകി...

ഗിറ്റാറില്‍ മാന്ത്രിക സ്പര്‍ശമേകാന്‍ ഇനി ഗ്ലെന്‍ ഫ്രെ ഇല്ല.

അമേരിക്കന്‍ റോക്ക് ബാന്റായ ഈഗിള്‍സിന്റെ ആല്‍ബങ്ങല്‍ കേട്ടവര്‍ അതിലെ ഗിറ്റാറിന്റെ സ്വരങ്ങള്‍ ശ്രദ്ധിക്കാതിരിക്കില്ല. അത്രയക്ക് മാന്ത്രികമായിരുന്നു ഗ്ലെന്‍ ഫ്രെയുടെ വിരലുകള്‍....

അസിന് മാംഗല്യം.

പ്രശസ്ത സിനിമാതാരം അസിന്‍ വിവാഹിതയായി. മൈക്രാമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയാണ് വരന്‍. വിവാഹം ഹിന്ദു-ക്രിസ്ത്യന്‍ മതാചാരപ്രകാരം ഡല്‍ഹിയില്‍. വിവാഹ ക്ഷണപത്രത്തിന്റെ...

ലാവ്‌ലിന്‍ കേസ്: വിധിയുടെ നിലനില്‍പ് സംശയകരമെന്ന് ഹൈക്കോടതി.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ. കോടതിയുടെ വിധിയുടെ നിലനില്‍പ്പ് സംശയകരമാണെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹരജി പരിഗണിച്ച...

Page 17413 of 17432 1 17,411 17,412 17,413 17,414 17,415 17,432