വന്‍കിട ലഹരിവേട്ടകള്‍ നടക്കുമ്പോഴെല്ലാം പിടിയിലാവുന്നവരുടെ മൊഴികളില്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ ഉയരുന്നത് പതിവായിരിക്കുകയാണ്. സിനിമാ താരങ്ങള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതാണ് ഈ...
ഇ എം എസിനു ശേഷം സി പി ഐ എം ജനറല്‍ സെക്രട്ടറിയായി ഒരു മലയാളി എത്തുമോ ? മധുര...
വഖഫ് ബില്ലിന് അനുകൂലമായി കേരളത്തിലെ യു ഡി എഫ് എം പിമാര്‍ വോട്ടുചെയ്യണമെന്ന കെ സി ബി സി നിലപാടില്‍...
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. 2025ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും മികച്ച...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഏപ്രിലിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന. ഇടത് സ്വതന്ത്രനായിരുന്ന പി വി അൻവർ രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന്...
മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എഴമ്പിലായി സൂരജ് (32) വധക്കേസിന്റെ ശിക്ഷാവിധി കണ്ണൂരിലെ സിപിഐഎമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രണ്ട് മുതൽ ഒൻപത്...
കേരളത്തിലെ ആദ്യ മൊബൈല്‍ കമ്പനിയായ ബിപിഎല്ലിനെ ഒരു ദേശീയ ബ്രാൻഡായി വളര്‍ത്തിയ പാരമ്പര്യമാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന വ്യവസായിയുടേത്. അതേ...
രാജ്യത്തെ ബിജെപി വിരുദ്ധചേരിയുടെ നേതൃസ്ഥാനത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എത്തുമോ ? ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍...
”പാര്‍ട്ടിയെ തകര്‍ക്കുന്നത് ചില ജൂനീയര്‍ നേതാക്കളാണ്. അവര്‍ക്ക് അനുഭവജ്ഞാനം കുറവാണ്. ചില താല്പര്യങ്ങളാണ് ഇവരെ നയിക്കുന്നത്. ഇത് കമ്യൂണിസ്റ്റ് രീതിയല്ല....
ഡോ. ശശി തരൂര്‍ കോണ്‍ഗ്രസിന് വീണ്ടും തലവേദന സൃഷ്ടിക്കുകയാണോ? കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായ നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ടാണ് ശശി...