Advertisement
വിവാഹം കഴിഞ്ഞു സാമന്തയ്ക്ക് ഇനി പുതിയ ജീവിതം, പുതിയ പേര്

സാമന്ത റൂത്ത് പ്രഭു എന്ന് ഇന്‍സ്റ്റാഗ്രാമില്‍ സാമന്തയെ തിരിഞ്ഞാല്‍ ഇനി കിട്ടില്ല. കല്യാണത്തോടെ സാമന്ത പേരുമാറ്റി. സാമന്ത അക്കിനേനി എന്നാണ്...

ഇതാണ് ഇച്ചാപ്പിയും ഹസീബും പറവയുടെ ടൈറ്റിലില്‍ ചെയ്ത സൂത്രപ്പണി

സൗബിന്‍ ഷാഹിറിന്റെ പറവ എന്ന ചിത്രത്തില്‍ ഇച്ചാപ്പിയും ഹസീബും നടത്തിയ സൂത്രപ്പണികളൊക്കെ നമ്മള്‍ സ്ക്രീനില്‍ കണ്ടതാണ്. എന്നാല്‍ സിനിമ തുടങ്ങുന്നതിന്...

കോണ്‍ഗ്രസ് സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് സീതാറാം യെച്ചൂരി

പിബി നിലപാട് തള്ളി യച്ചൂരി രംഗത്ത്. കോണ്‍ഗ്രസ് സഖ്യം അടഞ്ഞ അധ്യായമല്ലെന്നാണ് യച്ചൂരി വ്യക്തമാക്കിയത്. അവസാന തീരുമാനം കേന്ദ്ര കമ്മറ്റി എടുക്കുമെന്നും...

13 കു​ട്ടി​ക​ളു​ടെ പി​താ​വായ 52കാരന്‍ പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡിപ്പിച്ചു

13 കു​ട്ടി​ക​ളു​ടെ പി​താ​വ് പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡ​ന​ത്തി​പ്പിച്ചു.  പീ​ഡ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി ഇ​ന്‍റ​ർ​നെ​റ്റി​ല്‍ പ്രചരിപ്പിച്ചു. ജമ്മുവിലാണ് സംഭവം.  വീ​ഡി​യോ...

ശബരിമല സ്‌ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

ശബരിമല സ്‌ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി വിധി ഇന്നറിയാം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.ശബരിമല സന്നിധാനത്ത്...

കൊടിക്കുന്നിലിന്റെ ഉപവാസ വേദിയില്‍ ചാണകവെള്ളം തളിച്ച സംഭവം; മഹിളാ മോര്‍ച്ചയ്ക്കെതിരെ കേസ്

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഏകദിന ഉപവാസ സമര പന്തലില്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്...

മെട്രോ നിര്‍മ്മാണതൊഴിലാളികളുടെ മേല്‍ ലോറി പാഞ്ഞുകയറി; മൂന്ന് മരണം

കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ മേല്‍ ചരക്ക് ലോറി പാഞ്ഞുകയറി മൂന്ന് മരണം. ഒരാളുടെ നില അതീവ ഗുരുതരമാണ്. അന്യസംസ്ഥാന...

സോളാര്‍; കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു

സോളര്‍ കേസില്‍ കുഴങ്ങവെ അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. പരസ്യപ്രസ്താവനകളും വിലക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ്...

പി. സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തിയതിന് പി. സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...

‘അമാലി’ പൊന്നമ്മാ ബാബുവിന്റെ സ്വന്തം കട!

സിനിമാ രംഗത്തുള്ള ഭൂരിഭാഗം താരങ്ങളെല്ലാം  സൈഡ് ബിസിനസ്സായി തുടങ്ങുന്നത് ബുട്ടീക്കുകളാണ്. അത്തരത്തില്‍ പൊന്നമ്മാ ബാബുവും തുടങ്ങി ഒരു ബുട്ടീക്ക്. എറണാകുളത്ത്...

Page 114 of 721 1 112 113 114 115 116 721