Advertisement

വിവാഹം കഴിഞ്ഞു സാമന്തയ്ക്ക് ഇനി പുതിയ ജീവിതം, പുതിയ പേര്

October 13, 2017
1 minute Read
samantha

സാമന്ത റൂത്ത് പ്രഭു എന്ന് ഇന്‍സ്റ്റാഗ്രാമില്‍ സാമന്തയെ തിരിഞ്ഞാല്‍ ഇനി കിട്ടില്ല. കല്യാണത്തോടെ സാമന്ത പേരുമാറ്റി. സാമന്ത അക്കിനേനി എന്നാണ് പുതിയ പേര്.  നടന്‍ നാഗാര്‍ജ്ജുനയുടേയും, ലക്ഷ്മി ദഗ്ഗുബാട്ടിയുടേയും കുടുംബ പേരാണ് അക്കിനേനി. സാമന്തയുടെ പേരു മാറ്റത്തിന്  മികച്ച പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയരുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെ സാമന്ത ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നാണ് ട്വീറ്റുകള്‍ പറയുന്നത്.

samantha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top