Advertisement
നമ്മളെല്ലാരും സവാള പോലെയാണ്; ആഭാസം ടീസര്‍

റിമാ കല്ലിംങ്കലും സുരാജും നായികാ നായകന്മാരുന്ന ചിത്രം ആഭാസത്തിന്റെ ടീസര്‍ എത്തി. കിസ്മത്തിന് ശേഷം രാജീവ് രവിയുടെ നേതൃത്വത്തിലുളള ബാനറായ കളക്ടീവ്...

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശമം 1952ലെ...

ഹരിപ്പാട്ട് ക്വട്ടേഷന്‍ കൊലപാതകം

ഹരിപ്പാട്ട് യുവാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തി. നങ്ങ്യാര്‍കുളങ്ങര സ്വദേശി ലിജോ വര്‍ഗ്ഗീസാണ് കൊല്ലപ്പെട്ടത്. അഞ്ച് പേരടങ്ങിയ സംഘമാണ് ലിജോയെ ഇന്നലെ...

കര്‍ണ്ണാടകത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം

എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം.കോട്ടയം അമൽജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വിനോദയാത്രപോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കർണാടകത്തിലെ...

മെക്സിക്കോ ഭൂകമ്പം; മരണം 61കടന്നു

മെ​ക്സി​ക്കോ​യിലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മ​രണസംഖ്യ 61 ആയി ഉയര്‍ന്നു. വ്യാഴാഴ്ചയാണ് ഭൂകമ്പം ഉണ്ടായത്.റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 8.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും...

വിമാനയാത്രാ വിലക്കിന്റെ പുതിയ ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

വിമാനയാത്ര വിലക്കുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പെരുമാറ്റചട്ടങ്ങളെ മൂന്നായി തിരിച്ചാണ് പുതിയ ചട്ടത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വാക്കുകള്‍...

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ചൈനയില്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി...

ഗുര്‍മീതിന്റെ സാമ്രാജ്യത്തില്‍ പ്ലാസ്റ്റിക്ക് നാണയങ്ങള്‍

ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീതിന്റെ സാമ്രാജ്യത്തില്‍ ഉപയോഗിച്ചിരുന്നത് പ്ലാസ്റ്റിക് നാണയങ്ങള്‍. ഇവിടെ ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നത് ഈ നാണയം ഉപയോഗിച്ചാണെന്നാണ്...

സ്വര്‍ണ്ണവില കൂടി

സ്വര്‍ണ വില പവന് 200 രൂപ കൂടി 22,720 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 2,840 രൂപയായി. ഈ...

ഒരു കോടിരൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍, മഞ്ചേരി കിഴിശ്ശേരി സ്വദേശി മുജീബ്...

Page 165 of 721 1 163 164 165 166 167 721