Advertisement

നമ്മളെല്ലാരും സവാള പോലെയാണ്; ആഭാസം ടീസര്‍

September 9, 2017
1 minute Read

റിമാ കല്ലിംങ്കലും സുരാജും നായികാ നായകന്മാരുന്ന ചിത്രം ആഭാസത്തിന്റെ ടീസര്‍ എത്തി. കിസ്മത്തിന് ശേഷം രാജീവ് രവിയുടെ നേതൃത്വത്തിലുളള ബാനറായ കളക്ടീവ് ഫേസ് വണ്‍ നിര്‍മ്മാണ പങ്കാളികളാകുന്ന പുതിയ ചിത്രമാണ് ആഭാസം. ട്രാന്‍സ് ജെന്റര്‍ ശീതള്‍ ശ്യാമും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണ്ണിനൊപ്പം  സഞ്ജു ഉണ്ണിത്താന്റെ സ്പയർ പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന സിനിമയാണിത്. നവാഗതനായ ജുബിത് നമ്രാഡത്തിന്റേതാണ് തിരക്കഥ.

Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top