പുള്ളിക്കാരന് സ്റ്റാറാ ഓഡിയോ ലോഞ്ച് കാണാം. കഴിഞ്ഞ ദിവസം കൊല്ലത്താണ്ഓഡിയോ ലോഞ്ച് നടന്നത്. മമ്മൂട്ടിയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത...
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ്ജിനെതിരെ നടി തന്നെ രംഗത്ത്. പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി...
ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തി. പാലക്കാട്ടെ കര്‍ണ്ണകിയമ്മാള്‍ സ്ക്കൂളില്‍ പതാക ഉയര്‍ത്തുന്നത് പാലക്കാട് കളക്ടര്‍...
ഗൊരഖ്പൂരില്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ മരിച്ച സംഭവം പരാമ്രശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വാതന്ത്രദിന സന്ദേശം. മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോഡി...
ഇന്ത്യക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. രാജ്യം ഇന്ന് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുള്‍ക്ക് നേതൃത്വം നല്കുമ്പോഴും ഗോരഖ്പൂരിലെ കുരുന്നുകളുടെ മരണം ഒരു വിങ്ങലായി നിലനില്‍ക്കുകയാണ്.രാവിലെ 7.30ന് ചെങ്കോട്ടയില്‍...
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് പാലക്കാട് ജില്ലാ കളക്ടര്‍ വിലക്കി.പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്ക്കൂളിലാണ് മോഹന്‍...
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് 1947-ല്‍ ജനിച്ചവര്‍ക്കായി കൊച്ചി മെട്രോയുടെ സൗജന്യ യാത്ര. ഏഴ് ദിവസത്തേക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്, ഓഗസ്റ്റ് 15...
വേഗത അത് റോഡില്‍ നശിപ്പിച്ച ജീവിതങ്ങളുടെ കാര്യത്തില്‍ എണ്ണമില്ല. റോഡില്‍ മരിച്ച് വീഴുന്ന ജന്മങ്ങള് മാത്രമല്ല ആ അപകടത്തില്‍ എന്നന്നേക്കുമായി...
മത പഠനത്തിന് പോയ മകന് തിരിച്ചെത്തിയപ്പോള്‍ കണ്ടത് അമ്മയുടെ അഴുകിയ ജഡം. കുമ്പളത്താണ് സംഭവം. പെരിയടുക്കയില്‍ മതപഠനത്തിന് പോയ മകന്...