‘എന്റെ പടച്ചോനെ . മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ’ ഇന്നലെ മമ്മൂട്ടി ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് നടി...
സംവിധായകന് ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളുടെ സംവിധായകനായിരുന്നു ബേസില്‍ ജോസഫ്. കോട്ടയം തോട്ടക്കാട് മാർ...
ദിലീപിന്റെ അറസ്റ്റിന് ശേഷം ദിലീപുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളും, ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അക്കൂട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ ആണിത്....
മകന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ മഅദനിയ്ക്ക് അനുമതി. സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്. എന്‍ഐഎ കോടതി നേരത്തേ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ...
നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവാ പോലീസ് ക്ലബില്‍ ഹാജരാകാന്‍ എത്തിയ അപ്പുണ്ണി എത്തിയത് സിനിമാപോലെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച്. ആദ്യം...
പി.യു ചിത്ര കേസിൽ അത് ലറ്റിക് ഫെഡറേഷനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് നടത്തിയ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപ്പീൽ ഡിവിഷൻ...
ഐ എസ് ബന്ധം ആരോപിച്ച കേസിൽ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തണം .പെൺകുട്ടി...
അമേരിക്കൻ നാഷണൽ ക്രിക്കറ്റ് ടീമിലേക്കു മലയാളി ആയ പ്രശാന്ത് നായർ തിരഞ്ഞെടുക്കെപെട്ടു . ന്യൂയോർക്കിൽ സ്ഥിരതാമസമായ പ്രശാന്ത് തൃപ്പൂണിത്തറ സ്വദേശിയാണ്...
തിരുവനന്തപുരത്ത് നടന്നത് അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് നടന്ന സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുമായി...
നടനും സംവിധായകനുമായ ചേരന്റെ പുതിയ സിനിമയില്‍ വിജയ് സേതുപതി നായകനാകുന്നു. അതേസമയം കാവന്, വിക്രം വേധ, കറുപ്പന്, ഇതം പൊരുള്‍...