പഞ്ചാബില്‍ വ്യവസായിയെ അക്രമിസംഘം പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. രവീന്ദ്ര പപ്പു കൊച്ചാര്‍ എന്ന വ്യവസായിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാറിനെ പിന്തുടര്‍ന്ന്...
തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു....
ബംഗാളില്‍ തൃണമൂല്‍ നേതാവ് വെടിയേറ്റ് മരിച്ചു. ആഷിക്കൂര്‍ റഹ്മാനാണ് മരിച്ചത്. മാവോയിസ്റ്റുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. Ashikur Rahman...
ലോക അത്ലറ്റിക്സില്‍ സുധാ സിങ്ങിനും അവസരം ഇല്ല. അവസാന നിമിഷത്തെ അനുമതി വിവാദമായതിനെ തുടര്‍ന്നാണ് സുധാ സിങ്ങിന് അനുമതി നിഷേധിച്ചതെന്നാണ്...
കോട്ടയത്ത് സിഐടിയു ഡിവൈഎഫ്ഐ ഓഫീസുകൾക്ക് നേരെ ആക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ രാത്രി കോട്ടയത്തെ ആർഎസ്എസ് ജില്ലാ കാര്യാലയത്തിന്...
തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍...
ഒന്നരമാസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം ഇന്ന് ബോട്ടുകൾ കടലിൽ പോകും. ഇന്ന് അര്‍ദ്ധരാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിക്കുക. മത്സ്യബന്ധന ബോട്ടുകളെല്ലാം...
പന്തളത്ത് സംഘര്‍ഷം. ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു. അജിത്തിനാണ് വെട്ടേറ്റത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട്...
ലോക അത്ലറ്റിക്ക് മീറ്റില്‍ പിയു ചിത്രയ്ക്ക് പങ്കെടുക്കാനാവില്ല. ചിത്രയ്ക്ക് പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ദേശീയ അത്ലറ്റിക്ക് ഫെഡറേഷന്‍റെ കത്ത് അന്തര്‍ദേശീയ...
ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ സംവിധായകനാകുന്നു. ‘കൈരളി’ എന്ന കപ്പലിന്റെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തന്രെ പേരും കൈരളി എന്ന് തന്നെയാണ്. ...