നടിയെ ആക്രമിച്ച കേസിലെ കേസ് ഡയറി പോലീസ് കോടതിയില്‍ ഹാജരാക്കി. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദിലീപിനെതിരെ മതിയായ...
നഴ്സുമാരുടെ സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ച ആകാമെന്ന് മുഖ്യമന്ത്രി. 17ന് പ്രഖ്യാപിച്ച അനിശ്ചിതകാല സമരം നീട്ടിവച്ചാലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്....
കുറുപ്പംപടി പുല്ലുവഴി സ്ക്കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥിനികളെ കമന്റടിച്ച യുവാക്കളെ പോലീസ് പിടികൂടി. പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് മഫ്തിയില്‍ നിന്ന പോലീസാണ്...
ദിലീപിന്റെ തിയറ്റര്‍ സമുച്ചയം ഡി സിനിമാസ് നില്‍ക്കുന്ന ഭൂമി സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവ്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസാണ്...
ഒക്ടോബറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി മഹാരാജാസ് വരെയുള്ള മെട്രോ സര്‍വീസ് ആരംഭിക്കുമെന്ന് ഏലിയാസ് ജോര്‍ജ്ജ് അറിയിച്ചു. പാലാരിവട്ടം മുതല്‍...
ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരെ എസ്മ പ്രഖ്യാപിക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നഴ്സുമാരുടെ യോഗം. തൃശ്ശൂരില്‍...
നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനടക്കമുള്ളവരെ ഇന്ന് ചോദ്യം ചെയ്യും. സംഭവത്തിലോ, പ്രതികളെ സംരക്ഷിക്കുന്നതിലോ ഇടപെടല്‍ ഉണ്ടായോ എന്നറിയാനാണ് ചോദ്യം...
കാവ്യാമാധവന് വേണ്ടി പൊന്നിന്‍കുടം നേര്‍ച്ചയുമായി മാതാപിതാക്കള്‍. തളിപ്പറമ്പ് രാജരാജേസ്വര ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാത്രി എട്ട്മണിയോടെയാണ് വഴിപാട് നടത്തിയത്. കാവ്യാ മാധവന്റെ...
കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. രണ്ട്...
2012ല്‍ മറ്റൊരു നടിയേയും പള്‍സര്‍ സുനി കുടുക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ്. ഇത് അറിഞ്ഞാണ് ദിലീപ് സുനിലിന് ക്വട്ടേഷന്‍ കൊടുത്തത്. ക്വട്ടേഷന്...