ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ദില്ലിയില്‍ നടക്കും. കേന്ദ്ര...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മൊഴി രേഖപ്പെടുത്തിയതായി സൂചന. കഴിഞ്ഞ ദിവസം പോലീസ് കാവ്യയുടെ മൊഴി...
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചയനയ്ക്ക് അറസ്റ്റിലായ ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗൂഡാലോചന നടത്തിയ വിവിധയിടങ്ങളിലെ തെളിവെടുപ്പ് ഇന്നലെ...
നടി സുരഭി ലക്ഷ്മിയും വിപിന്‍ സുധാകറും വിവാഹമോചിതരായി. കോഴിക്കോട് കുടുംബകോടതിയില്‍ നിന്നാണ് ഇരുവരും പിരിഞ്ഞത്. വിപിന്‍ തന്നെയാണ് ഡൈവോഴ്സ് ആയ കാര്യം...
നടിയെ ആക്രമിച്ച കേസില്‍ നടനെ പരോക്ഷമായി പിന്തുണച്ച് നടന് സിദ്ധിഖ്. കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാൾ പ്രതിയല്ല കുറ്റാരോപിതാൻ മാത്രമാണെന്നാണ്...
അറസ്റ്റിലായതോടെ ദിലീപിനെതിരെയുള്ള പരാതികളും, കഥകളുമായി, വെളിപ്പെടുത്തലുകളുമായി മലയാള ചലച്ചിത്ര ലോകത്തെ തന്നെ പലരും രംഗത്ത് വരികയാണ്. പഴയകാല സംവിധായകന് തുളസീദാസും...
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന് പ്രതീഷ് ചാക്കോയെ പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കും. അറസ്റ്റ് തടയാനാകില്ലെന്ന്...
കോഴിക്കോട് ജില്ലയിലെ ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്ഷകന് ജോയിയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രി...
ദിലീപിന് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയത് താനല്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. തന്നെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചിട്ടില്ലെന്നും മുകേഷ് വ്യക്തമാക്കി....
നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി നടി മംമ്താ മോഹന്‍ദാസ്. നാലു ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്നമാണ് ഇത്തരത്തില്‍ അവസാനിച്ചത്. ഇത്...