നടിയെ ആക്രമിച്ച കേസില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ആലുവ സബ്ജയിലിലടച്ച നടന് ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അഡ്വ....
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതികളാവും. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതാണ് ഇരുവര്‍ക്കും എതിരെയുള്ള കേസ്. കൃത്യം...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ സഹോദരന് അനൂപിനെ വീണ്ടും ചോദ്യം ചെയ്യും. സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് അയച്ച...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടന് ആസിഫ് അലി. ഇത്രയും നീചനായ ഒരാളോടൊപ്പം അഭിനയിക്കുന്നത്...
വിവാഹ മോചന സമയത്ത് മകള്‍ക്കായി അവകാശവാദം ഉന്നയിക്കാഞ്ഞ മഞ്ജു വാര്യര്‍ ഇപ്പോള്‍ മകളെ വിട്ട് കിട്ടാന്‍ രംഗത്ത് വരുന്നുവെന്ന് സൂചന....
ഭര്‍ത്താവിനേയും മകനേയും കൊല ചെയ്ത സ്ത്രീയുടെ മൃതദേഹം കിണറ്റില്‍. കുന്നംകുളത്താണ് സംഭവം. കോട്ടയില്‍ റോഡില്‍ മുതിരംപറമ്പത്ത് പ്രേമയെയാണ് മരിച്ച നിലയില്‍...
ദിലീപിന്റെ അറസ്റ്റ് തനിക്ക് ഷോക്കായിരുന്നുവെന്ന് മുകേഷ് എംഎല്‍എ. പാര്‍ട്ടി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോടാണ് മുകേഷിന്റെ പ്രതികരണം. ഒരു കൊല്ലക്കാലം തന്റെ...
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് റഫീക് സീലാട്ട്. ദിലീപിന്റെ വ്യക്തി വൈരാഗ്യത്തിന്റെ ഇരയാണ് താനെന്ന...
നടിയെ ആക്രമിച്ച വിവരം നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് അറിഞ്ഞതെന്ന ദിലീപിന്റെ മൊഴിയാണ് പാളിപ്പോയ തിരക്കഥയില്‍ ആദ്യത്തെ വീഴ്ച. നടി ആക്രമിക്കപ്പെട്ട...
നടിയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവ് ദിലീപ് പ്രതിയായതിന്റെ പിന്നാലെ കാവ്യാ മാധവന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രവര്‍ത്തന രഹിതം. വിവാഹശേഷം ഫെയ്സ്ബുക്കില്‍...