ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിപ്പോയ മത്സ്യ തൊളിലാളികളില്‍ കൂടുതല്‍ പേരും പൂന്തുറ ഭാഗത്ത് നിന്ന് കടലില്‍ പോയവരാണ്. വിഴിഞ്ഞത്തു...
ഓഖി ചുഴലിക്കാറ്റ് കന്യാകുമാരി തീരെ വിട്ടെങ്കിലും വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യത.കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കേരള...
മരിക്കുന്നതിന് തൊട്ടു തലേദിവസം അബിയോടൊപ്പം ചേര്‍ത്തലയില്‍ ഒരു വൈദ്യനെ കാണാന്‍ പോയ അനുഭവം പങ്കുവച്ച് ഷെറീപ് ചുങ്കത്ത് എന്ന യുവാവിന്റെ...
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിഴിഞ്ഞം, പൂന്തുറ, വലിയതുറ പ്രദേശങ്ങളില്‍ നിന്ന് കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ തിരിച്ചെത്തിയില്ല. അമ്പതോളം വള്ളങ്ങളിലായി മത്സ്യബന്ധനത്തിന്...
ജമ്മു കശ്മീരില്‍ വിവിധ പ്രദേശങ്ങളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് ഭീകരരെ വധിച്ചു. ബുദ്ഗാ ജില്ലയിലും ബാരമുള്ളയിലെ സോപോറിലുമാണ് ഏറ്റമുട്ടല്‍...
ഒരു പ്രമുഖ ചാനലിന്റെ അഡ്വഞ്ചര്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെ സരയുവിന്റെ തലയില്‍ അടര്‍ന്ന് വീഴാന്‍ പോയത് കൂറ്റന്‍ പാറക്കഷ്ണം. സരയുവും നടന്...
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ദില്ലിയിലെ റാം മനോഹര്‍ ലോഹ്യ...
നടനും മിമിക്രി താരവുമായ അബിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. അനുകരണകലയെ ജനകീയമാക്കുന്നതില്‍ ഗണ്യമായ സംഭാവന നല്കിയ കലാകാരനായിരുന്നു...
വനമേഖലയിൽ മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് നെയ്യാർ ഡാം തുറന്ന് വിട്ടു. സംഭരണ ശേഷിയിൽ കൂടുതൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. രാവിലെ...
അമേരിക്കയില്‍ മൂന്നു വയസുകാരി ഷെറിന് മാത്യൂസിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളുമായി ഡോക്ടര്‍. ഷെറിന്റെ മൃതശരീരത്തില്‍ ക്രൂരമര്‍ദ്ദനമേറ്റ പാടുകള്‍...