ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സുസന്ന മുഷത്ത് ജോണ്‍സ് (116) അന്തരിച്ചു. വ്യാഴാഴ്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ ആയിരുന്നു അന്ത്യം....
മലയാളികളായ ട്രാന്‍സ്ജെന്റേഴ്സ് മോഡലുകള്‍ അഭിനയിച്ച ഫോട്ടോഷൂട്ട് വൈറലാകുന്നു. ലേബല്‍ റെഡ് ലോട്ടസ് ഉടമ ഷര്‍മ്മിള നായരാണ് പമ്പരാഗത രീതിയ്ക്ക് മാറ്റം വരുത്തി...
ഫ്ളവേഴ്സ് ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സ് ഇന്നും നാളെയും ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യും. രണ്ട്...
അത്ഭുതങ്ങള്‍ ഒളിപ്പിച്ച ലോകത്തെ ഏറ്റവും വലിയ ആഢംബരകപ്പല്‍ ഇനി അമേരിക്കയ്ക്ക് സ്വന്തം. കൃത്യമായി പറഞ്ഞാല്‍ അമേരിക്കയിലെ റോയല്‍ കരീബിയന്‍ ക്രൂയിസസ്...
കുട്ടികളെ മതതീവ്രവാതത്തിലേക്ക് ആകര്‍ഷിച്ച് ഐ.എസിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്പ്. അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റായ ദ ലോങ് വാര്‍ ജേണലാണ് ഇക്കാര്യം...
മഞ്ജുവാര്യരിന്റെ ഏറ്റവും പുതിയ ചിത്രം കരിങ്കുന്നം 6sന്റെ ട്രെയിലര്‍ ഇറങ്ങി. ദിപു കരുണാകരനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മമ്മൂട്ടി നായകമായ ഫയര്‍മാനു...
വീഡിയോ കാണാന്‍ ഇനി ആമസോണ്‍ സെര്‍ച്ച് ചെയ്താല്‍ ഇതി അത്ഭുതപ്പെടരുത്. കാരണം ഓണ്‍ലൈന്‍ സേവനരംഗത്തെ ഈ പ്രമുഖര്‍ യുട്യൂബ് മാതൃകയില്‍...
ഒരു തേങ്ങാ പാല്‍ ഷെയ്ക്ക് എടുക്കട്ടെ…ഞെട്ടാന്‍ വരട്ടെ ബൈസൈക്കിള്‍ തീവ്സ് എന്ന മലയാള സിനിമയില്‍ ജാഫര്‍ ഇടുക്കി ചക്ക ഷെയ്ക്ക്...
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉള്‍പ്പെടെ നാല് പേരെ സുപ്രീം കോടതി ജസ്റ്റിസുമാരായി രാഷ്ട്രപതി നിയമിച്ചു. അലഹബാദ്...
എന്താണ് പ്രചാരണത്തിന്റെ മോഡല്‍ ? യുഡിഎഫ് ഇത്തവണ തൃത്താലയില്‍ വലിയ വിജയപ്രതീക്ഷയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. തൃത്താലയിലേയും അതുപോലെ സംസ്ഥാനത്തേയും...