വെഞ്ഞാറമൂട് തേമ്പാമൂട്ടില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ഇരുപതോളം കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല....
നടിയെ ആക്രമിച്ച കേസില്‍ കുറപത്രം രണ്ട് ദിവസത്തിനകം കൈമാറും. ലോക് നാഥ് ബഹ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില സാങ്കേതിക കാര്യങ്ങള്‍...
ജമ്മുകശ്മീരില്‍ ഏറ്റമുട്ടല്‍. ഏറ്റമുട്ടലില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തിരവന് കൊല്ലപ്പെട്ടു. തല്‍ഹ റാഷിദാണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലാണ് ഏറ്റുമുട്ടല്‍...
തിരുവനന്തപുരത്ത് മഴ സാധ്യത 20 -20 ആശങ്കയില്‍. കാര്യവട്ടം ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തിലാണ് ടി20 മത്സരം നടക്കുന്നത്. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ട്വന്റി20...
തന്റെ ജീവിതം തകര്‍ത്തത് മഹേന്ദ്രസിംഗ് ധോണിയും, രാഹുല്‍ ദ്രാവിഡുമാണെന്ന് ശ്രീശാന്ത്. റിപ്പബ്ലിക്ക് ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ആവശ്യമായ...
ഗെയ്ല് പ്രശ്നത്തില്‍ സമരസമിതിയുടെ നിര്‍ണ്ണായക യോഗം ഇന്ന്. സമരം തുടരണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വൈകുന്നേരം ആറു മണിക്ക്...
സിറിയയിലുണ്ടായ സ്ഫോടനം. സ്ഫോടനത്തില്‍ റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിറിയയിലെ ഡിയര്‍ അല്‍സൂറിലാണ് സംഭവം. എന്‍ടിവി, സ്വെസ്ദ ബ്രോഡ്കാസ്റ്റേഴ്സ് എന്നീ മാധ്യമ സ്ഥാപനങ്ങളിലെ...
കാര്യവട്ടം ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തില്‍ ടി20 മത്സരം ഇന്ന്. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ ജേതാക്കളെ നിർണയിക്കുന്ന മൂന്നാം മൽസരമാണിത്....
ഇന്ന് കമല്‍ഹാസന്റെ അറുപത്തി മൂന്നാം പിറന്നാൾ. ഇന്ന് രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂച. ജനങ്ങൾക്ക് പരാതികൾ നൽകാനും...
ഇന്ത്യയിൽ നിന്നും ചെറുപ്പക്കാരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന ആളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ വിരുദ്ധ സേനയാണ് ഇയാളെ...