ബന്ധുവിന്റെ പരാതിയില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ സ്റ്റേഷനില്‍ നിറുത്തിയതിനെ തുടര്‍ന്നാണ് ഗര്‍ഭം അലസിയതെന്ന് പരാതി. കുട്ടിദളുടേയും, സ്ത്രീകളുടേയും അംഗ...
നടപ്പാലം തകര്‍ന്ന് മൂന്ന് പേര് മരിച്ച സംഭവത്തില്‍ ചവറ കെഎംഎംഎല്ലിനെതിരെ പൊലീസ് കേസെടുത്തു. ബലക്ഷയം സംഭവിച്ചതിനാല്‍ പാലം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത്...
കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ നവവധുവിന്റെ ശ്രമം; മരിച്ചത് 13പേര്. പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം. വിഷം അടങ്ങിയ പാല് ഭര്‍ത്താവ്...
ക്രൈംബ്രാഞ്ച് ഐജി ജയരാജന് സസ്പെന്ഷന്. ഔദ്യോഗിക വാഹനത്തില്‍ ഡ്രൈവര്‍ക്ക് ഒപ്പം ഇരുന്ന് മദ്യപിച്ചതിനാണ് നടപടി. ഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി....
പുതുച്ചേരി രജിസ്ട്രേഷന്റെ മറവില്‍ സുരേഷ് ഗോപിയും നികുതി വെട്ടിപ്പ് നടത്തി. പോണ്ടിച്ചേരിയിലെ സാധാരണക്കാര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ അഡ്രസിലാണ് എംപിയായ സുരേഷ്...
വെല്ലുവിളിയുമായി തോമസ് ചാണ്ടി. കാനം രാജേന്ദ്രന് വേദിയിലിരിക്കെയാണ് തോമസ് ചാണ്ടി ജനജാഗ്രതായാത്രയ്ക്ക് നല്കിയ സ്വീകരണത്തിനിടെ വെല്ലുവിളിയുമായി രംഗത്ത് എത്തിയത്. ...
രാജീവ് വധക്കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ച അഡ്വക്കേറ്റ് ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് പരിശോധന. എന്നാല്‍ വീട്ടില്‍ ഉദയഭാനുവിനെ കാണാത്തതിനെ തുടര്‍ന്ന്...
വയനാട് ജില്ലയിലെ പൊഴുതന അച്ചൂര് ഹാരിസണ്‍ എസ്റ്റേറ്റില്‍ തേയില നുള്ളാന്‍ പോയ നാല് തൊഴിലാളി സ്ത്രീകള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ സ്വകാര്യ...
ചെന്നൈയില്‍ വീണ്ടും കനത്ത മഴ തുടരുന്നു. രണ്ടു ദിവസമായി പെയ്യുന്ന മഴ ഇന്നും തുടരുകയാണ്. മൂന്ന് ദിവസം കൂടി മഴ...
രാജീവ് വധക്കേസില്‍ ഉദയഭാനുവിന്റെ മുൻ കൂർ ജാമ്യാപേക്ഷ തള്ളി. അന്വേഷണവുമായി മുന്നോട്ട് പോകാം. അറസ്റ്റിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. കീഴടങ്ങാൻ തയ്യാറെന്ന്...