ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ശ്രദ്ധിച്ചിട്ടില്ലേ? ഓരോ നമ്പര്‍ പ്ലേറ്റും വ്യത്യസ്ത ഉപയോഗത്തിനാണ്....
യുഎസ് ഇലക്ട്രോണിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യന്‍ വിപണിയിലേക്ക്. ടെസ്‌ല സിഇഒ ഇലോണ്‍...
വാഹന പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതി. രേഖകള്‍ ഡിജി...
സ്വന്തമായി ഒരു വാഹനം സ്വന്തമാക്കുകയെന്നത് പലര്‍ക്കും ഏറെനാളായുള്ള ആഗ്രഹമാകും. ഇഷ്ടപ്പെട്ട വാഹനം വാങ്ങാന്‍ എത്തുമ്പോള്‍ വാഹനത്തിന്റെ വിലയുടെ കാര്യത്തിലും ഒപ്പം...
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ – ചെല്ലാന്‍ സംവിധാവുമായി കേരളാ പൊലീസ്. വാഹനം പരിശോധിച്ച് നാഷണല്‍ വെഹിക്കിള്‍ ഡേറ്റാബേസുമായി...
കൊവിഡ് മഹാമാരിക്കാലത്തും സംസ്ഥാനത്തെ കാര്‍ വിപണി ഉണര്‍വില്‍. വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനാണ് സംസ്ഥാനത്തെ...
അനധികൃതമായി രൂപമാറ്റം വരുത്തി സമൂഹ മാധ്യമങ്ങളില്‍ അടക്കം ഏറെ ശ്രദ്ധ നേടിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദ് ചെയ്തതായി മോട്ടോര്‍...
ഇടുക്കിക്കാരുടെ പ്രിയപ്പെട്ട വാഹനമാണ് ജീപ്പ്. മലയോര മേഖലയില്‍ ഗതാഗത സൗകര്യം കുറവായിരുന്ന കാലത്ത് ഹൈറേഞ്ചുകാരുടെ ഏക ആശ്രയമായിരുന്നു ജീപ്പ്. എണ്‍പതാം...
ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങളോടുള്ള പ്രിയം കൂടിവരികയാണ്. അതിനാല്‍ തന്നെ കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ വാഹനങ്ങളുടെ ഇലക്ട്രിക് വിഭാഗം കൂടി...