ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ ഉള്‍പ്പെടെ കടുത്ത അതൃപ്തി സൃഷ്ടിച്ചതിന് പിന്നാലെയുള്ള ട്വിറ്റര്‍ പോളിലും ഇലോണ്‍ മസ്‌ക് തിരിച്ചടി നേരിട്ടിരുന്നു. ഇലോണ്‍ മസ്‌ക്...
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെയും സ്വര്‍ണവില വര്‍ധിച്ച് കേരളത്തില്‍ പവന് 40,000...
2023ല്‍ മൂല്യവര്‍ധിത നികുതിയില്‍ വര്‍ധന വരുത്തില്ലെന്ന് ഒമാന്‍ സര്‍ക്കാര്‍. ഉയര്‍ന്ന ശമ്പളമുള്ള വ്യക്തികള്‍ക്ക്...
സ്വർണം ഒരു ആഭരണം എന്നതിലുപരി നിക്ഷേപമായി കണക്കാക്കുന്നവരാണ് പലരും. എന്നാൽ ഒരു ആഭരണം വാങ്ങുമ്പോൾ 3% പണിക്കൂലി, ടാക്‌സ്, എന്നിവയെല്ലാം...
സാമ്പത്തിക പ്രതിസന്ധി കാലത്ത് സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കും പണം കടം കൊടുക്കാറുണ്ട് നമ്മൾ. ഇത്തരത്തിലുള്ള കടങ്ങൾ ടാക്‌സബിൾ അല്ല. എന്നാൽ...
യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. അമേരിക്കല്‍ കറന്‍സി ശക്തിപ്രാപിച്ചതും ആഗോള വിപണിയിലെ ക്രൂഡ് വിലയുമാണ് രൂപയ്ക്ക്...
കൈയിലുള്ള തുക സുരക്ഷിതമായി നിക്ഷേപിക്കാവുന്ന ഇടമാണ് സേവിംഗ്‌സ് അക്കൗണ്ടുകൾ. ഒരാൾക്ക് തന്നെ ഒന്നിൽ കൂടുതൽ സേവിംഗ്‌സ് അക്കൗണ്ടുകൾ ഉണ്ടാകാറുണ്ട്. സാലറി...
ആമസോണിൽ നിന്ന് ഒരു ലക്ഷം രൂപയുടെ മാക്ക്ബുക്ക് പ്രോ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് ഡോഗ് ഫുഡ്. ഇംഗ്ലണ്ടുകാരനായ യുവാവിനാണ്...
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1792 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ...