ഇന്ത്യന്‍ രൂപയുടെ വില മൂക്കുകുത്താന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ ഉണ്ടായ മൂല്യത്തകര്‍ച്ച പ്രധാനമായും...
യൂട്ടിലിറ്റി വാഹന സ്‌പെഷ്യലിസ്റ്റുകളായ മഹീന്ദ്രയുടെ മരാസോ ഇന്ന് വിപണിയിലിറക്കും. 7-8 സീറ്റര്‍ മോഡലാണ്...
പാചകവാതക വിലയിൽ വൻ വർധന. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 30 രൂപ കൂട്ടി....
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. ഡീസലിന് 22 പൈസയും പെട്രോളിന് 17 പൈസയുമാണ് വർധിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 82...
ഇന്ത്യന്‍ ടെലികോം വിപണിയില്‍ കരുത്തുറപ്പിക്കാനായുള്ള വോഡഫോണ്‍-ഐഡിയ കമ്പനികളുടെ ലയനം പൂര്‍ത്തിയായി. ഇതോടെ, 40 കോടി ഉപഭോക്താക്കളുള്ള കമ്പനി ഇന്ത്യയിലെ ഏറ്റവും...
510 കോടി ഡോളര്‍ കൊടുത്താണ് ബ്രിട്ടീഷ് കമ്പനിയായ കോസ്റ്റാ കോഫിയെ കൊക്കകോള വാങ്ങിയത്. 1995 ല്‍ 39 കോഫി ഷോപ്പുകളുമായി...
ചരിത്രത്തിലായി രൂപയുടെ മൂല്യം 71 രൂപയായി കുറഞ്ഞു. ഇന്നത്തെ രാവിലെ വ്യാപാരത്തിലാണ് രൂപയുടെ മൂല്യം കൂപ്പു കുത്തിയത്. ഡോളറിനെതിരേ റെക്കോഡ്...
രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍ . 70.82ലാണ് ഇന്ന് ഒരുഘട്ടത്തില്‍ വ്യാപാരം നടന്നത്. ചരിത്രത്തിലെ ഏറ്റവും താഴ്‍ന്ന നിരക്കാണിത്. ഈ വര്‍ഷം...
സംസ്ഥാനത്ത് പെട്രോൾ വില 81.32 രൂപയിലെത്തി. ഡീസൽ വില 74.09 രൂപയിലും. ബുധനാഴ്ച ഡീസലിന് 16 പൈസയും പെട്രോളിന് 14...