‘പാരസൈറ്റ്’ അഥവാ പരാന്നഭോജികൾ പറയുന്ന കടുത്ത രാഷ്ട്രീയം

February 10, 2020

-അരവിന്ദ് വി സാമ്പത്തിക വംശീയതയാണ് ഏഷ്യയിലെ പ്രധാന തരംതിരിവ്. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ചിലപ്പോൾ വർണവും ജാതിയും മതവുമൊക്കെ മാത്രമാണ്....

ആകാശഗംഗ 2; ഒരു വട്ടം മടുപ്പില്ലാതെ കണ്ടിരിക്കാനാവുന്ന ചിത്രം November 1, 2019

‘ആകാശഗംഗ’ മലയാളി യക്ഷിപ്പടങ്ങളിലെ ബെഞ്ച്മാർക്കായിരുന്നു. 1999ൽ വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം നമ്മുടെയൊക്കെ ചെറുപ്പകാലത്തെ യക്ഷി സങ്കല്പങ്ങളെ രൂപപ്പെടുത്തുന്നതിൽ...

എടക്കാടു നിന്ന് സ്നേഹപൂർവം ക്യാപ്റ്റൻ ഷഫീക്ക് മുഹമ്മദ് October 18, 2019

സ്നേഹമാണ് ‘എടക്കാട് ബറ്റാലിയൻ 06’ൻ്റെ മതം. സ്നേഹം പറയുന്ന സീനുകളാണ് സിനിമയെ ലൈവാക്കി നിർത്തുന്നത്. ഒരു പട്ടാളപ്പടമല്ല ‘എടക്കാട് ബറ്റാലിയൻ...

രാഷ്ട്രീയം ഇങ്ങനെ തന്നെ പറയണം; ജല്ലിക്കട്ട് ഞെട്ടിക്കും മലയാളികളെ October 4, 2019

ദൃശ്യ ശ്രാവ്യ വിന്യാസംകൊണ്ട് കാഴ്ചയുടെ പുതിയൊരു ലോകം തീർക്കുകയാണ് ജല്ലിക്കട്ട്. അതിനൊപ്പം വ്യക്തമായി പറഞ്ഞുവയ്ക്കുന്ന രാഷ്ട്രീയവും. ഈ.മ.യൗ എന്ന ജീവിത...

ഓ, മനോഹരാണ്…! September 27, 2019

മനോഹരത്തിന് മറ്റൊരു ടാഗ് ലൈൻ ആവശ്യമില്ല. സിനിമ പേരു പോലെ മനോഹരമാണ്. ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് അഞ്ചു...

നിവിന്റെ കരിയർ ബെസ്റ്റ്; വിട്ടുവീഴ്ചയില്ലാത്ത മേക്കിംഗ്; ‘മൂത്തോൻ’ കണ്ട ആരാധകന്റെ കുറിപ്പ് September 12, 2019

ജീവിതത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന്റെ premiere show കാണുന്നത്. അതും ഒരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിനിമയുടെ കാസ്റ്റിനൊപ്പം ഇരുന്ന്....

തെക്കൻ ഭാഷ സംസാരിക്കുന്ന കുന്നംകുളത്തുകാരൻ ഇട്ടിമാണി September 7, 2019

അശ്വതി ഗോപി/ ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന....

അങ്ങിനെ ജോഷിയും ന്യൂജെൻ ഡയറക്ടറായി ! പൊറിഞ്ചു മറിയം ജോസ് റിവ്യു August 23, 2019

-യു പ്രദീപ് പൊറിഞ്ചു മറിയം ജോസ് കാണാൻ പോകുമ്പോൾ സ്വൽപം തയ്യാറെടുപ്പ് അനിവാര്യമാണ്. ഉദാത്തമായ സന്ദേശം പ്രേക്ഷകരിലെത്തിക്കുന്ന ചിത്രമല്ലിത്. മൂഡ്...

Page 1 of 41 2 3 4
Top