Advertisement

യു​വാ​വി​നെ​ മ​ർ​ദ്ദി​ച്ച് ​അ​വ​ശ​നാ​ക്കി റോ​ഡ​രി​കി​ൽ​ ​ത​ള്ളി; സംഭവത്തിന് പിന്നിൽ ലഹരി മാഫിയ

പൊ​ലീ​സുകാരെ​ ​ആ​ക്ര​മി​ക്ക​ൽ,​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്ത്; എ​ട്ട് ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ലെ പ്രതിയെ പൂ​ജ​പ്പു​ര​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​അ​ട​ച്ചു

എ​ഴു​കോ​ൺ​:​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​യ​ ​സ്ഥി​രം​ ​കു​റ്റ​വാ​ളി​യെ​ ​എ​ഴു​കോ​ൺ​ ​പൊ​ലീ​സ് ​കാ​പ്പ​ ​നി​യ​മ​ ​പ്ര​കാ​രം​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​എ​ഴു​കോ​ൺ​ ​നെ​ടു​മ്പാ​യി​ക്കു​ളം​...

ഗർഭിണിയായ ഭാര്യയെ എച്ച്‌ഐവി ബാധിത രക്തം കുത്തിവച്ച് യുവാവ്

എച്ച്ഐവി ബാധിത രക്തം ഗർഭിണിയായ ഭാര്യയിൽ കുത്തിവച്ച് യുവാവ്. ഭാര്യയെ ഒഴിവാക്കാനും വിവാഹമോചനം...

16 കാരിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്തു, മഹാരാഷ്ട്രയിൽ എട്ട് പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 8 പേർ അറസ്റ്റിൽ....

കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്ക്

ഫുട്പാത്തിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്ക്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സ്കൂളിന് സമീപത്തെ ഫുട്പാത്തിൽ നിൽക്കുകയായിരുന്ന കുട്ടികൾക്ക് മേൽ...

തൃശൂര്‍ ആളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; റോബിന്‍ഹുഡ് രഞ്ജിത്ത് അറസ്റ്റില്‍

തൃശൂര്‍ ആളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. ആലത്തൂര്‍ വാവുള്ളിയാപുരം സ്വദേശി രഞ്ജിത്ത് കുമാറാണ് അറസ്റ്റിലായത്....

തൃശൂരിലെ ശക്തൻ ബസ് സ്റ്റാൻഡില്‍ മദ്യപസംഘങ്ങൾ തമ്മിൽ അടിപിടി; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

തൃശൂരിൽ മദ്യപസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്. ശക്തൻ ബസ് സ്റ്റാൻഡില്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമം....

തിരുവനന്തപുരം ജനറല്‍ ആശുപത്രി വളപ്പില്‍ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ അടിപിടി; അടിയുടെ തുടക്കം തമ്പാനൂരിലെ ബാറില്‍ നിന്ന്

തിരുവനന്തപുരം ജനറല്‍ ആശുപത്രി വളപ്പില്‍ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ സംഘർഷം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് മദ്യ ലഹരിയില്‍ രണ്ട് സംഘങ്ങള്‍...

നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ ഭർത്താവിന്റെ ആത്മഹത്യാ ശ്രമം

കന്യാകുമാരി ജില്ലയിലെ തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അഴകിയമണ്ഡപം സ്വദേശി ജെബ ബെർനിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവ്...

വിവാഹ മോചനത്തിന് കോടതിയിലേക്ക് പോകും വഴി ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; മുളകുപൊടി കയ്യിൽ കരുതി ഭാര്യ

കൊല്ലം കൊട്ടാരക്കയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. എഴുകോൺ സ്വദേശിനി ഐശ്വര്യക്ക് നേരെയാണ് ഭർത്താവ് അഖിൽരാജ് ആക്രമണം...

Page 202 of 364 1 200 201 202 203 204 364
Advertisement
X
Exit mobile version
Top