Advertisement

ഒരു ദിവസത്തിൽ പല മോ​ഷ​ണങ്ങൾ;​ ​പ്രതിയെ കുടുക്കി പൊലീസ്

1 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: അഞ്ച് വർഷമായി മുങ്ങിനടന്ന തട്ടിപ്പുകാരി ഒടുവിൽ വലയിൽ

നിരവധി സാമ്പത്തിക കുറ്റകൃത്ത്യങ്ങളിലേർപ്പെട്ട ശേഷം അഞ്ച് വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിനടന്ന തട്ടിപ്പുകാരി ഒടുവിൽ വലയിലായി. പത്തനംതിട്ട കുളനട ഞെട്ടൂർ...

യുവതിയുടേത് ആത്മഹത്യയല്ല, കൊലപാതകമെന്ന് വീട്ടുകാർ;
ഭർതൃ പിതാവ് ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന ആരോപണവുമായി...

ഹെ​ൽ​മ​റ്റുകൊണ്ട് ​സ്‌​കൂ​ട്ട​ർ​ ​ഉ​ട​മ​യെ​ ​അ​ടി​ച്ചി​ട്ട് വണ്ടിയുമായി കടന്ന വിരുതന്മാർ കുടുങ്ങി

ഹെ​ൽ​മ​റ്റ്‌​ ഉപയോ​ഗിച്ച്​ ​സ്‌​കൂ​ട്ട​ർ​ ​ഉ​ട​മ​യെ​ ​അ​ടി​ച്ചി​ട്ട​ ​ശേ​ഷം​ ​ഇരുചക്രവാഹനവുമായി മുങ്ങിയ​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യി​ൽ.​...

ദന്തഡോക്ടറെ പീഡിപ്പിച്ച കേസ്; സി.ഐയെ സസ്പെൻഡ് ചെയ്യാൻ ശുപാർശ

ബലപ്രയോഗത്തിലൂടെ ദന്തഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായ സി.ഐ എ.വി. സൈജുവിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. സൈജുവിനെതിരെ കേസെടുത്തെങ്കിലും പൊലീസ് ആസ്ഥാനത്തേക്ക്...

ഏറ്റുമാനൂർ മുൻ മേൽശാന്തി ഉൾപ്പടെ മൂന്ന് പേർക്കെതിരെ ദേവസ്വം ബോർഡ് നടപടിയെടുക്കും

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ വിവിധ ക്രമക്കേടുകളിൽ ഏർപ്പെട്ട മൂന്ന് പേർക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വകുപ്പുതല നടപടിയെടുക്കും. ദേവസ്വം വിജിലൻസ് എസ്.പി...

വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച പൂജാരിയെ കുടുക്കി പൊലീസ്

കൊച്ചിയിൽ ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച സംഭവത്തിൽ പൂജാരി പിടിയിൽ. കണ്ണൂർ സ്വദേശിയായ അശ്വിനെയാണ് കൊച്ചി പാലാരിവട്ടം പൊലീസ് പിടികൂടിയത്. നാല്...

കൊച്ചിയിൽ വൻ രക്തചന്ദന വേട്ട

ദുബായിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ കൊച്ചി തീരത്തുവെച്ച് 2200 കിലോ രക്തചന്ദനം പിടികൂടി. വെല്ലിം​ഗ്ടൺ ഐലൻഡിന് സമീപത്തു നിന്ന് ഡി.ആർ.ഐയാണ് രക്തചന്ദനം...

മകളുടെ കാമുകനെ പിതാവ് കുത്തിക്കൊന്ന കേസ് : പൊലീസ് കുറ്റപത്രം സമർപ്പിച്ചത് 80 ദിവസത്തിനുള്ളിൽ

തിരുവനന്തപുരം പേട്ടയെ ഞെട്ടിച്ച കൊലപാതകക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത് 80 ദിവസം കൊണ്ട്. മകളുടെ ആൺ സുഹൃത്തിനെഅച്ഛൻ കുത്തിക്കൊന്ന കേസിലാണ്...

40 ലക്ഷം രൂപ വിലമതിക്കുന്ന കറുപ്പുമായി പാലക്കാട് സ്വദേശി പിടിയിൽ

40 ലക്ഷം രൂപ വിലമതിക്കുന്ന കറുപ്പുമായി പാലക്കാട് സ്വദേശിയെ പൊലീസ് പിടികൂടി. തിരുനെല്ലായി ഒതുങ്ങോട് സ്വദേശി അഫ്‌സലാണ്‌ (42) അറസ്‌റ്റിലായത്‌....

Page 258 of 345 1 256 257 258 259 260 345
Advertisement
X
Exit mobile version
Top