Advertisement

വീട്ടിലിരുന്ന് വിദേശ ഭാഷ പഠിക്കാം: അവസരമൊരുക്കി അസാപ്

പിഎസ്‌സി പരീക്ഷാ രീതിയിൽ മാറ്റം; പുതിയ ക്രമീകരണങ്ങൾ വിശദീകരിച്ച് പിഎസ്‌സി ചെയർമാൻ

പിഎസ്‌സി പരീക്ഷാ രീതിയിലെ പുതിയ മാറ്റം വിശദീകരിച്ച് പിഎസ്‌സി ചെയർമാൻ എം കെ സക്കീർ. രണ്ട് ഘട്ടമായിട്ടായിരിക്കും പിഎസ്‌സി പരീക്ഷ...

ബി വോക് വിത്ത് എസിസിഎ ഡിഗ്രിയിലൂടെ നേടാം സുരക്ഷിതമായ കരിയർ

കൊവിഡ് കാലഘട്ടത്തിൽ ഒരു ഡിഗ്രിയിലൂടെ മാത്രം നിങ്ങൾക്ക് സുരക്ഷിതമായൊരു കരിയർ സ്വപ്‌നം കാണാൻ...

കുട്ടികള്‍ക്ക് വീട്ടിലിരുന്ന് തന്നെ മികച്ച വിദ്യാഭ്യാസം നേടാം; ലക്ഷ്യയിലൂടെ

കൊവിഡ് കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസം രക്ഷിതാക്കളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാരണം വിദ്യാലയങ്ങള്‍...

‘ഫസ്റ്റ് ബെൽ’ സൂപ്പർ ഹിറ്റ്; യൂട്യൂബിൽ നിന്നുള്ള പ്രതിമാസ വരുമാനം 15 ലക്ഷം രൂപ

സംസ്ഥാന സർക്കാർ നടത്തുന്ന ഓൺലൈൻ ക്ലാസ് ഫസ്റ്റ് ബെൽ വമ്പൻ ഹിറ്റ്. യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിൽ നിന്ന്...

കുട്ടികളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ കെ-ഡിസ്‌ക്; ‘യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം’ രജിസ്‌ട്രേഷൻ തുടങ്ങി

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക് ) യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിനുള്ള (വൈഐപി )രജിസ്‌ട്രേഷൻ ആരംഭിച്ചു. കുട്ടികളുടെ...

ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി

രാജ്യത്ത് ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരണണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രിംകോടതി തള്ളി. കോടതിയോട് ഇത്തരം ആവശ്യങ്ങള്‍ എങ്ങനെ ഉന്നയിക്കാന്‍ കഴിയുമെന്ന്...

സംസ്ഥാനത്ത് കൊവിഡ് രൂക്ഷം; പരീക്ഷാ തിയതി പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല

സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുന്നതിനിടയിൽ പരീക്ഷാ തീയതി പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല. ഈ മാസം 23നാണ് പരീക്ഷകൾ തുടങ്ങുക....

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. cisce.org, results.cisce.org എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാണ്. ഫെബ്രുവരി,...

ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന...

Page 35 of 36 1 33 34 35 36
Advertisement
X
Exit mobile version
Top