ശ്രീറാം രാഘവൻ്റെ സംവിധാനത്തിൽ ആയുഷ്മാൻ ഖുറാൻ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ‘അന്ധാദുൻ’ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു....
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എന്ന ചിത്രത്തിന് ഇന്ത്യയുടെ ഔദ്യോഗിക...
മലയാളത്തില്‍ നിന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രവുമായി ദുല്‍ഖര്‍...
പ്രശസ്ത സംവിധായനകായ റോഷൻ ആൻഡ്രൂസ് സംവിധാന സഹായികളെ തേടുന്നു. പുതുമുഖങ്ങളായ രണ്ട് പേർക്കാണ് അവസരം. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം...
മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്നു. അടുത്ത വര്‍ഷം ആദ്യമായിരിക്കും സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക....
മകളുടെ പേരിൽ പ്രത്യക്ഷപ്പെട്ട വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നടൻ പൃഥ്വിരാജ്. ഇൻസ്റ്റഗ്രാമിലാണ് അലംകൃതയുടെ മുഖചിത്രത്തോടെ അല്ലി പൃഥ്വിരാജ് എന്ന...
ഉമാമഹേശ്വരി ക്രിയേഷന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍. നിര്‍മിച്ച് ആര്‍.കെ. അജയകുമാര്‍ സംവിധാനം ചെയ്ത ഇസാക്കിന്റെ ഇതിഹാസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....
ഏറെ വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപിയുടെ 250ആം ചിത്രത്തിൻ്റെ പേര് പ്രഖ്യാപിക്കപ്പെട്ടു. പൃഥ്വിരാജ് ഒഴികെ മോഹന്‍ലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങളാണ്...
മായാനദിക്ക് ശേഷം ആഷിഖ് അബു, ടൊവിനോ തോമസ് ടീം വീണ്ടും ഒരുമിക്കുന്നു. നാരദൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസും...