Advertisement

പ്രെഡറ്ററിന്റെ അറിയാക്കഥകൾ ഇനി ആനിമേഷൻ ചിത്രത്തിലൂടെ

തിയറ്ററുകളിൽ തീ പടർത്തിയ എമ്പുരാനിലെ ജംഗിൾ പൊളി സീൻ പുറത്ത്

എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കേരളത്തിലേയ്ക്കുള്ള തിരിച്ചുവരവിന്റെ സീനും ഗാനവും പുറത്തു വിട്ട് അണിയറപ്രവർത്തകർ.ലൂസിഫറിലെ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ റീപ്രൈസ്...

‘ഏണി’ ചിത്രീകരണം ആരംഭിച്ചു

ലൈറ്റ് ഹൌസ് ഫിലിംസിന്റെ ബാനറിൽ സാം. കെ. തങ്കച്ചന്‍ (റെയിൻബോ ഗ്രൂപ്പ്) നിർമ്മിച്ച്,...

പാൻ വേൾഡ് ചിത്രം പ്രഖ്യാപിച്ച് അല്ലു അർജുനും ആറ്റ്ലീയും

പുഷ്‌പ 2, പത്താൻ എന്നീ ചിത്രങ്ങളുടെ മഹാവിജയത്തിന് ശേഷം അല്ലു അർജുനും ആറ്റ്ലീയും...

ടോം ക്രൂസിന്റെ അവസാന മിഷൻ ഇംപോസ്സിബിൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

ലോകത്തെ ഏറ്റവും വലിയ സിനിമാ താരം ടോം ക്രൂസിന്റെ ഐതിഹാസിക സിനിമാ പരമ്പരയായ മിഷൻ ഇംപോസ്സിബിളിന്റെ അവസാന ചിത്രമായ മിഷൻ...

‘ചില്ല് നീ’ ; ഇമോഷണൽ മെലഡിയുമായി മരണമാസിലെ രണ്ടാം ഗാനമെത്തി

ശിവപ്രസാദിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ് നായകനാകുന്ന ചിത്രം മരണമാസിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ജെകെ സംഗീത സംവിധാനം നിർവഹിച്ച...

ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എക്‌സൈസിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ എക്സൈസിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം...

അടുത്ത പാൻ ഇന്ത്യൻ സംരംഭവുമായി രാം ചരൺ

RRR ന് ശേഷം വീണ്ടുമൊരു വമ്പൻ ചിത്രവുമായി എത്തിയിരിക്കുകയാണ് രാം ചരൺ തേജ. ‘ഉപ്പെന്ന’ എന്ന ചിത്രത്തിന് ശേഷം ബുച്ചി...

മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ; കാലാപാനി പ്രദര്‍ശനത്തിനെത്തിയിട്ട് 29 വർഷം

മലയാള സിനിമയില്‍ വിസ്മയമായിരിക്കുകയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍. പാൻ ഇന്ത്യൻ ചിത്രമായ എമ്പുരാന്‍ മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി മുന്നേറുകയാണ്....

അണ്ണാ എല്ലാം ഓകെയല്ലേ, എന്നും എപ്പോഴും, സ്നേഹപൂര്‍വ്വം: എമ്പുരാൻ 250 കോടി ക്ലബിൽ ഇടം നേടിയതിന് പിന്നാലെ പോസ്റ്റുമായി ആന്‍റണി പെരുമ്പാവൂർ

എമ്പുരാൻ 250 കോടി ക്ലബിൽ ഇടം നേടിയതിന് തൊട്ടുപിന്നാലെ ആന്‍റണി പെരുമ്പാവൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ...

Page 19 of 975 1 17 18 19 20 21 975
Advertisement
X
Exit mobile version
Top