തമിഴിലെ പ്രമുഖ സംവിധായകന് ഗൗതം വാസുദേവ് മേനോനും നടന് ചിമ്പുവും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമ...
കെജിഎഫ് 2 റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്....
ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതിയ അവാർഡ് നൽകാൻ തീരുമാനിച്ചതായി സാംസ്കാരിക മന്ത്രി...
നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ. ടി. ജോണും വിവാഹമോചിതരാകുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്തതിനാൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചതായാണ്...
ലോകേഷ് കനഗരാജിൻ്റെ സംവിധാനത്തിൽ വിജയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ മാസ്റ്റർ ഈ മാസം 29ന് ആമസോൺ പ്രൈമിൽ റിലീസാവും....
രാജ്യത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത ചെറുപ്പകാല ഓര്മ പങ്കുവച്ച് സിനിമ നടനും സംവിധായകനുമായ പൃഥ്വിരാജ്. 1997ല്‍ ആണ് പൃഥ്വിരാജ്...
വൈറലായി ഷോര്‍ട്ട് ഫിലിം ‘ഓപ്പറേഷന്: ഒളിപ്പോര്’. ഒരു പക്കാ ആക്ഷന്‍ കോമഡി എന്റര്‍ടൈനര്‍ വളരെ ചെറിയ ബഡ്ജറ്റില്‍ എടുത്തിരിക്കുന്ന എന്നതാണ്...
ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും ഒന്നിക്കുന്ന ജനഗണമന എന്ന ചിത്രത്തിൻ്റെ പ്രമോ വിഡിയോ വൈറൽ....
അഞ്ചാം പാതിരയ്ക്ക് ശേഷം അടുത്ത ത്രില്ലറിന് സാക്ഷ്യം വഹിക്കാനൊരുങ്ങി മലയാള സിനിമ. ജീവൻ ബോസ് സംവിധാനം ചെയ്യുന്ന ഇരമ്പം എന്ന...