അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ചാക്കോച്ചൻ (കുഞ്ചാക്കോ ബോബൻ). ഫെബ്രുവരി 29 ആണ് ചാക്കോച്ചന്റെ അമ്മ മോളിയുടെ പിറന്നാൾ ദിനം. നാല്...
സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കാമെന്ന് നടി പ്രയാഗാ മാര്‍ട്ടിന്‍. സ്വന്തമായി പണം...
ചിയാൻ വിക്രം നായകനാകുന്ന ‘കോബ്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിക്രമിന്റെ വ്യത്യസ്തമായ...
മരണം മുന്നിൽ കണ്ടുകൊണ്ടൊരു ടിക് ടോക് വീഡിയോ! ലോകപ്രശസ്ത ടിക് ടോക് താരം ജേസൺ ക്ലാർക്ക് ആണ് തലനാരിഴയ്ക്ക് ജീവിത്തിലേക്ക്...
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ എന്ന സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി....
കണ്ണാന… കണ്ണേ ഗിറ്റാറിൽ വായിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യൂണിഫോമിൽ ഗിറ്റാർ വായിക്കുന്നത് ഇത് ആദ്യം…...
കഠിനമായ വ്യായമത്തിലായിരുന്നു കുഞ്ചാക്കോ ബോബന്‍. എന്നാല്‍, അതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പൊട്ടിച്ചിരിയായി മാറിയിരിക്കുകയാണ്. കാരണക്കാരനായിരിക്കുന്നത് ജോജു ജോര്‍ജും. ജോജുവും...
മോഹൻലാൽ സംവിധായകന്റെ കുപ്പായമണിയുന്ന ബറോസിന്റെ ആദ്യ ഷെഡ്യൂൾ ഈ വർഷം ജൂണിൽ ആരംഭിക്കും. ജൂൺ അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്ന് മോഹൻലാൽ...
കങ്കണാ റണൗട്ട് പ്രധാന വേഷത്തിലെത്തുന്ന ‘തലൈവി’ സിനിമയിലെ പുതിയ ചിത്രം പുറത്ത്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതമാണ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്....