Advertisement

ഫുട്‌ബോൾ പരിശീലകനായി ബിഗ് ബി; നാഗരാജ് മഞ്ജുളെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

പൗരത്വ ഭേദഗതി: അനുരാഗ് കശ്യപ് വായടയ്ക്കണമെന്ന് പ്രിയദർശൻ; ദീപിക പദുകോണിനും വിമർശനം

പൗരത്വ ഭേദഗതിക്കെതിരായ സിനിമാ പ്രവർത്തകരുടെ പ്രതിഷേധങ്ങളെ വിമർശിച്ച് സംവിധായകൻ പ്രിയദർശൻ. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇവരെന്തിനാണ് അഭിപ്രായം പറയുന്നതെന്ന് ചോദിച്ച പ്രിയദർശൻ...

അരവിന്ദ് സ്വാമിയെ ‘എംജിആർ’ ആക്കിയ പട്ടണം റഷീദ്

കെഎൽ വിജയ് ഒരുക്കുന്ന ജയലളിതയുടെ ദ്വിഭാഷാ ബയോപിക് തലൈവിയിൽ തമിഴ്‌നാട് മുൻമുഖ്യനായിരുന്ന എംജിആറാകുന്നത്...

ദീപിക എങ്ങനെ ആസിഡ് ആക്രമണമേറ്റ യുവതിയായി?; ‘ഛപാക്’ മേക്കിംഗ് വീഡിയോ

ദീപികയുടെ പുതിയ ചിത്രം ‘ഛപാക്’ മികച്ച പ്രതികരണവുമായി മുന്നേറുമ്പോൾ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ...

പെരിയാറിനെക്കുറിച്ച് മോശം പരാമർശം; രജനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ദ്രാവിഡർ വിടുതലൈ കഴകം

സാമൂഹ്യപരിഷ്‌കർത്താവ് പെരിയാർ ഇവി രാമസ്വാമിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ സൂപ്പർ താരം രജനികാന്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ദ്രാവിഡർ വിടുതലൈ കഴകം...

തര്‍ക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി

പ്രതിഫല തര്‍ക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി. ഏഴ് ദിവസം കൊണ്ടാണ് ഷെയ്ന്‍ ഡബ്ബിംഗ്...

പിറന്നാൾ ആഘോഷത്തിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി ഭാമയും പ്രതിശ്രുത വരനും; വീഡിയോ

സുഹൃത്തും ഫാഷൻ ഡിസൈനറുമായ ആൻ ആൻസി ആന്റണിയുടെ പിറന്നാളിന് വന്നവരിൽ എല്ലാവരുടെയും കണ്ണും മനവും കവർന്നത് സിനിമാ താരം ഭാമയും...

ഫഹദ്- മഹേഷ് നാരായണൻ ചിത്രം മാലിക്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും...

തലൈവിയിൽ എംജിആറായി അരവിന്ദ സ്വാമിയുടെ ഫസ്റ്റ് ലുക്ക്; അന്തംവിട്ട് പ്രേക്ഷകർ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ബയോപിക് ആണ് തലൈവി. ചിത്രത്തിൽ എംജിആർ ആയി അഭിനയിക്കുന്നത് അരവിന്ദ സ്വാമിയാണ്. നടന്റെ സിനിമയിലെ...

വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രദാന വേഷത്തിലെത്തുന്ന വരനെ ആവശ്യമുണ്ട് ചിത്രത്തില ആദ്യ ഗാനം പുറത്ത്. നവരാത്രിക്ക് ബൊമ്മക്കൊലു...

Page 566 of 1006 1 564 565 566 567 568 1,006
Advertisement
X
Exit mobile version
Top