ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സ് 2 ട്രെയിലർ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം അടുത്ത വർഷം പുറത്തിറങ്ങും....
ദേശീയ കലോത്സവത്തിനായുള്ള ഒരുക്കത്തിലാണ് അങ്കമാലി ഏഴാറ്റുമുഖം സ്വദേശി 22 കാരനായ അമല്‍ അശോക്....
തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുടെ പിറന്നാളാണിന്ന്. നായികയ്ക്ക് ആശംസകളുമായി ‘ജീവിതത്തിലെ നായകന്‍’ വിഘ്നേഷ്...
ദിലീപിന്റേയും കാവ്യയുടേയും കുഞ്ഞിന് പേരിട്ടു. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് ഇരുവരും നല്‍കിയിരിക്കുന്ന പേര്. ഇക്കഴിഞ്ഞ വിജയദശമി ദിനത്തിലാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ്...
വിജയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. വിജയ്-ാറ്റ്‌ലി കൂട്ടുകെട്ടിലാണ് പുതിയ ചിത്രം പുറത്തിറങ്ങുിന്നത്. എജിഎസ് എൻറർടൈൻമെൻറിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രം വിജയുടെ...
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം പേട്ടയുടെ പോസ്റ്റര്‍ പുറത്ത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രതീക്ഷിച്ചതിലും...
കോട്ടയം എന്ന പേര് മലയാള സിനിമയെ ലോക സിനിമയില്‍ ഒരിക്കല്‍കൂടി അടയാളപ്പെടുത്തിയ സമയമാണിത്. മുന്നിലും പിന്നിലും ഒരു കൂട്ടം പുതുമുങ്ങള്‍...
ലോകമെമ്പാടുമുള്ള ജിഒടി പ്രോക്ഷകരെ ആവശേത്തിലാഴ്ത്തി സീസൺ 8 ന്റെ റിലീസ് സംബന്ധിച്ച് സൂചനകൾ നൽകി എച്ചബിഒ. വസാന സീസണായ സീസൺ...
നടന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. യുവനടനായ വിശാഖന്‍ വനങ്കമുടിയാണ് വരന്‍. ഇരുവരുടേയും രണ്ടാമത്തെ വിവാഹമാണിത്. വ്യവസായിയായ...