Advertisement

പേട്ടയുടെ പോസ്റ്റര്‍ പുറത്ത്

November 14, 2018
0 minutes Read
petta

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം പേട്ടയുടെ പോസ്റ്റര്‍ പുറത്ത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രതീക്ഷിച്ചതിലും 15ദിവസം മുമ്പ് പൂര്‍ത്തിയായതായി രജനികാന്ത് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ്സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിന്‍ഹ, നവാസുദ്ദീന്‍ സിദ്ധിഖി തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തി്ല്‍ അഭിനയിക്കുന്നുണ്ട്. വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങളുള്ള ഒരാളുടെ കഥാപാത്രത്തിലാണ് രജനി എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top