അവസരങ്ങൾ ലഭിക്കാനായി കിടപ്പറ പങ്കിടാൻ നടികൾ തയ്യാറാകാതിരുന്നാൽ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരില്ലെന്ന് തെന്നിന്ത്യൻ താരം ആൻഡ്രിയ ജെറമിയ....
ദിവ്യ ഗോപിനാഥ് അലന്‍സിയറിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവച്ച് സംവിധായകന്‍ ജുബിത്ത് നമ്രദത്ത്. ജുബിത്തിന്റെ...
നടന്‍ ഷാജോണ്‍ സംവിധായകനാകുന്നു. പൃഥ്വിരാജാണ് സിനിമയിലെ നായകന്‍. ബ്രദേഴ്സ്ഡേ എന്നാണ് ചിത്രത്തിന്റെ പേര്....
നടന്‍ മുകേഷിനെതിരെ ഷമ്മി തിലകന്‍. വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ വാങ്ങിയ അഡ്വാന്‍സ് തിരികെ കൊടുപ്പിച്ചത് മുകേഷാണെന്നാണ് ഷമ്മി തിലകന്‍ ആരോപിക്കുന്നത്....
മലയാളത്തില്‍ അക്രമിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേർ പിന്തുണ നല്‍കേണ്ടതായിരുന്നെന്ന് നടി വരലക്ഷ്മി ശരത് കുമാർ. ഭയം കാരണമാകാം പലരും വിട്ടുനിന്നതെന്നും ...
ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് നടന്‍ നരേന്‍. തെലുങ്ക് സിനിമയിലൂടെയാണ് മടങ്ങി വരവ്. സാമന്തയ്ക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന വലിയ...
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ‘ഐറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട്...
മുംബൈ തെരുവിൽ ഇന്ന് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു സംഭവം അരങ്ങേറി. ഇൻഡിപെൻഡൻസ് ഡേ, മെൻ ഇൻ ബ്ലാക്ക്, പർസ്യൂട്ട് ഓഫ്...
ജീത്തു ജോസഫ് ടോളിവുഡില്‍ വീണ്ടും. ഇത്തവണ കാര്‍ത്തിയാണ് ജിത്തുവിന്റെ നായകന്‍ എന്നാണ് സൂചന. എന്നാല്‍ ഇരുവരും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല....