Advertisement

ജിത്തു ജോസഫ് ചിത്രത്തില്‍ കാര്‍ത്തി നായകന്‍

October 7, 2018
1 minute Read
karthy jithu

ജീത്തു ജോസഫ് ടോളിവുഡില്‍ വീണ്ടും. ഇത്തവണ കാര്‍ത്തിയാണ് ജിത്തുവിന്റെ നായകന്‍ എന്നാണ് സൂചന. എന്നാല്‍ ഇരുവരും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശമാണ് ജിത്തു ജോസഫിന്റെ ആദ്യ തമിഴ് ചിത്രം. കമല്‍ഹാസനായിരുന്നു നായകന്‍. കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ മിസ്റ്റര്‍ റൗഡിയുടെ ചിത്രീകരണത്തിരക്കിലാണ് ജിത്തു ജോസഫ് ഇപ്പോള്‍.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top