Advertisement

നെഹ്രു ഗ്രൂപ്പ് ചെയര്‍മാനെതിരെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പരാതി നല്‍കി

ഡിഎൽഎഫ് ഫ്‌ളാറ്റ് പൊളിച്ച് നീക്കണമെന്ന് തീരദേശ പരിപാലന അതോറിറ്റി

കൊച്ചിയിലെ ഡിഎൽഎഫ് ഫ്‌ളാറ്റ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രിംകോടതിയിൽ അപ്പീൽ നൽകി. നിയമം ലംഘിച്ചാണ്...

സ്നാപ് ഡീലില്‍ കൂട്ട പിരിച്ചുവിടല്‍

ഇ കൊമേഴ്സ് സ്ഥാപനമായ സ്നാപ് ഡീലില്‍ രണ്ട് മാസത്തിനുള്ളില്‍ ആയിരം ജീവനക്കാരെ പിരിച്ചി...

കള്ളനോട്ട് കണ്ടുപിടിക്കാൻ ബിഎസ്എഫ് ജവാൻമാരും

അതിർത്തിയിൽ കള്ളനോട്ട് വ്യാപകമായ സാഹചര്യത്തിൽ ജവാന്മാർക്ക് കള്ളനോട്ട് കണ്ടുപിടിക്കുന്നതിനുള്ള പരിശീലനം നൽകാൻ ഒരുങ്ങി...

കൊച്ചിയില്‍ ഷൂട്ടിംഗിനിടെ സംഘര്‍ഷം

ആസിഫ് അലി നായകനാകുന്ന സിനിമാ ചിത്രീകരണത്തിനിടെ സംഘര്‍ഷം. കടവന്ത്ര ജിസിഡിഎ ഭാഗത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ഷൂട്ടിംഗ് കാണാനെത്തിയ...

തൃശൂരിൽനിന്ന് കാണാതായ ഷിഫ മണാലിയിൽ മരിച്ച നിലയിൽ

തൃശൂരിൽനിന്നു കാണാതായ പെൺകുട്ടി മണാലിയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തൃശൂർ വലിയാലുക്കൽ അബ്ദുൾ നിസാറിന്റെയും ഷർമിളയുടെയും മകൾ ഷിഫ അബ്ദുൾ നിസാറിനെയാണ്...

കാഴ്ച പരിമിതരുടെ ടിട്വന്റി; ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം

കാഴ്ച പരിമിതരുടെ ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാമ്പ്യൻമാർ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പാകിസ്താനെ ഒൻപത് വിക്കറ്റിന്...

ലോകത്തെ ഏറ്റവും പഴക്കമുള്ള ആവി എഞ്ചിൻ ഡൽഹിയിൽ

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിൻ വീണ്ടും ഡൽഹിയിൽ. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡൽഹിയിൽ വീണ്ടും ആവി...

മഹേഷിന്റെ പ്രതികാരം വിജിലേഷിന്റേതായിരുന്നെങ്കിലോ?

മഹേഷിന്റെ പ്രതികാരം സിനിമയില്‍ ഒരു കുഞ്ഞ് പ്രതികാരം ഉണ്ടായിരുന്നു, വിജിലേഷിന്റെ!! മഹേഷിനൊപ്പം കരാട്ടെ പഠിക്കാന്‍ ചെന്ന വിജിലേഷിന് ഒരു ലക്ഷ്യമുണ്ടായിരുന്നു....

ശശികലയ്ക്കെതിരായ കേസ് നാളെ പരിഗണിച്ചേക്കില്ല

ജയലളിതയ്ക്കും ശശികലയ്ക്കും എതിരായി ഉണ്ടായിരുന്ന അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാളെ സുപ്രീം കോടതി വിധി ഉണ്ടായേക്കില്ല. തിങ്കളാഴ്ച കോടതി...

Page 1013 of 1105 1 1,011 1,012 1,013 1,014 1,015 1,105
Advertisement
X
Exit mobile version
Top