Advertisement

ആരെയും നോവിക്കേണ്ടെന്ന് കരുതിയാണ് ഉദ്ഘാടനം മാറ്റിയതെന്ന് മെട്രോ എംഡി

സ്വവർഗ്ഗാനുരാഗിയായ ലിയോ വരാദ്ക്കർ അയർലന്റ് പ്രധാനമന്ത്രിയാകും

സ്വവർഗ്ഗാനുരാഗിയായ ലിയോ വരാദ്ക്കർ അയർലന്റ് പ്രധാനമന്ത്രിയാകും. താൻ സ്വവർഗ്ഗാനുരാഗിയാണെന്ന് സ്വയം പ്രഖ്യാപിച്ച വ്യക്തിയാണ് വരാദ്ക്കർ. അയർലന്റിലെ ഭരണകക്ഷിയായ ഫൈൻ ഗെയിലിന്റെ...

ഇവിഎം ചലഞ്ച് തുടങ്ങി

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ തിരുമറി നടക്കുന്നുവെന്നാരോപണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ഇവിഎം...

പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാനെത്തുന്നു

മെട്രോയുടെ ഉ​ദ്ഘാ​ട​നത്തിന് മു​ന്നോ​ടി​യാ​യി നടക്കുന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര. രാ​വി​ലെ 11ന്...

മുഖ്യമന്ത്രിയുടെ മെട്രോ സന്ദർശനം; ആലുവ എംഎൽഎയെ അവഗണിച്ചു

കൊച്ചി മെട്രോയിലേക്ക് സ്ഥലം എംഎൽഎയെ ക്ഷണിച്ചില്ലെന്ന് പരാതി. ആലുവ എംഎൽഎ അൻവർ സാദത്തിനെ ക്ഷണിച്ചില്ലെന്നാണ് പരാതി. ഇന്ന് മെട്രോ നിരീക്ഷിക്കാൻ മുഖ്യമന്ത്രി...

പൂഞ്ചില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘിച്ചു

നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടി നിറുത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ(വെള്ളി) രാത്രി പതിനൊന്ന് മണിയോടെയായിരുന്നു...

സ്വാമി ഗംഗേശാനന്ദ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. യുവതിതന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. താൻ...

കേരളത്തെ പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച ടൈംസ് നൗവിന് മലയാളികളുടെ പൊങ്കാല

കേരളത്തെ പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച ടൈംസ്  നൗവിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ബീഫ് വിഷയവും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ...

ആഡംബര ജീവിതം; ബംഗാളിൽനിന്നുള്ള സിപിഎം എം പിയ്ക്ക് പാർട്ടിയിൽനിന്ന് സസ്‌പെൻഷൻ

ആഡംബബര ജീവിതം നയിച്ച ബംഗാൾ എം പി ഋതബ്രത ബാനർജിയെ സിപിഎമ്മിൽനിന്ന് സസ്‌പെന്റ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്‌പെൻഷൻ. പാർട്ടിയുടെ...

ഈ മെസേജ് വാട്‌സാപ്പിൽ ലഭിച്ചോ? എങ്കിൽ സൂക്ഷിക്കുക !!

വാട്ട്‌സാപ്പിൽ പലതരത്തിലുള്ള വ്യാജ സന്ദേശങ്ങളും നമുക്ക് ലഭിക്കാറുണ്ട്. എന്നാൽ അവയിലൊന്നും ജനം വീഴുന്നില്ല എന്ന് കണ്ടപ്പോൾ പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ്...

Page 744 of 1105 1 742 743 744 745 746 1,105
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Exit mobile version
Top