സ്വാമി ഗംഗേശാനന്ദ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. യുവതിതന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. താൻ ഉറങ്ങിക്കിടക്കുമ്പോഴാണ് പെൺകുട്ടി തന്റെ ജനനേന്ദ്രിയം ഛേദിച്ചതെന്ന് കഴിഞ്ഞ ദിവസം സ്വാമി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം യുവതി എന്തിന് ഇത് ചെയ്തു എന്ന കാര്യത്തിൽ അവ്യക്ത തുടരുകയാണ്. തുടർച്ചയായി പീഡിപ്പിക്കാൻ ശ്രമിച്ചതാണ് നടപടിയ്ക്ക് പിന്നിലെന്നാണ് പെൺകുട്ടിയുടെ മൊഴി. എന്നാൽ കാമുകനുമായുള്ള ബന്ധത്തിന് തടസ്സം നിന്ന സ്വാമിയോട് പെൺകുട്ടിയ്ക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് അമ്മ പരാതി നൽകിയിരുന്നു.
swami gangeshananda | Police |
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here