Advertisement

കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കും

രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ? സൂചന നൽകി താരം

രാഷ്ട്രീയ പ്രവേശന സൂചന നൽകി ചലച്ചിത്ര താരം രജനീകാന്ത്. നിലവിലുള്ള സമ്പ്രദായങ്ങൾ മാറേണ്ടതുണ്ടെന്ന് രജനി കോടമ്പാക്കത്ത് പറഞ്ഞു. മാറ്റങ്ങൾ സംഭവിക്കേണ്ടത്...

കലഭവൻ മണിയുടെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി.​ബി.ഐ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആരംഭിച്ചു.  ...

ജി.എസ്.ടി. ഓഫീസ് രൂപരേഖയായി

ചരക്ക്‌സേവന നികുതി പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് നിലവിൽവരുന്ന ജി.എസ്.ടി. ഓഫീസുകളുടെ...

അമേരിക്കൻ പോലീസ് കസ്റ്റഡിയിൽ ഇന്ത്യക്കാരൻ മരിച്ചു

അമേരിക്കയിലെ അറ്റ്‌ലാന്റ പൊലീസ്​ കസ്​റ്റഡിയിലിരിക്കെ ഇന്ത്യക്കാരൻ മരിച്ചു. അതുൽ കുമാർ ബാബുഭായ്​ പട്ടേലാണ് അമേരിക്കൻ എമിഗ്രേഷൻ ആൻറ്​ കസ്​റ്റംസ്​ എൻഫോഴ്‌സ്‌മെന്റ്...

മുതിർന്ന പത്രപ്രവർത്തകൻ വിജി വിജയൻ അന്തരിച്ചു

മുതിർന്ന പത്രപ്രവർത്തകനും കെയുഡബ്ലിയുജെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ദീർഘകാലം വയനാട് പ്രസ് ക്ലബ് പ്രസിഡന്റുമായിരുന്ന വി.ജി വിജയൻ (ജനയുഗം)...

സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ കാർത്തി ചിദംബരം ലണ്ടനിൽ

സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ലണ്ടനിലേക്ക് പോയി. കുറേ ദിവസം...

ആധാറിലെ തെറ്റ് തിരുത്താം പോസ്റ്റ് ഓഫീസുകളിലൂടെ

പോസ്റ്റ് ഓഫീസുകളിലൂടെ ആധാറിലെ തെറ്റ് തിരുത്താന്‍ അവസരം ഒരുങ്ങുന്നു. തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിലാണ് തെറ്റ് തിരുത്തല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. യുണീക്...

കൊച്ചി മെട്രോ: ഒ​രു​ക്കു​ന്ന​ത്​ മികച്ച സു​ര​ക്ഷ.

കൊ​​ച്ചി മെ​ട്രോ​ക്ക്​ ഒ​രു​ക്കു​ന്ന​ത്​ മികച്ച സു​ര​ക്ഷ. സ്​​ത്രീ​ക​ള​ട​ക്കം അ​ഞ്ഞൂ​റി​ല​ധി​കം സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ക​യും അ​റു​നൂ​റോ​ളം നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്​​ഥാ​പി​ക്കു​കും ചെ​യ്​​തി​ട്ടു​ണ്ട്. സ്​​റ്റേ​ഷ​നു​ക​ളി​ലും...

ആത്മഹത്യകാണാന്‍ പാലത്തില്‍ ഓടിക്കൂടി, പാലം തകര്‍ന്ന് രണ്ട് മരണം

പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യാനുള്ള യുവാവിന്റെ ശ്രമത്തില്‍ ഒരു പാലം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു....

Page 790 of 1105 1 788 789 790 791 792 1,105
Advertisement
X
Exit mobile version
Top