മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സിനിമ ഒരുക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.ലാല്‍ ജോസ് ആദ്യമായാണ്...
തിരക്കുള്ള സീസണുകളില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ...
മികച്ച സജീകരണങ്ങൾ ഇല്ലാത്തത് ഫയര്‍ ഫോഴ്സിന് വീണ്ടും തിരിച്ചടിയായി. തീ ആദ്യം കണ്ടത് മുകളിലെ...
സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും കുടുംബാംഗങ്ങളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരു മരണം. പണിക്കൻകുടി ഞാറക്കുളം മഞ്ജുഷ്ആണ് മരിച്ചത്. അപകടത്തില്‍മൂന്നു...
വിമാനങ്ങളുടെ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വാറ്റ് കുറയ്ക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ ഉടമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ....
ഒബ്‌റോൺ മാളിൽ തീ പിടർന്നത് നാലാം നിലയിലെ ഫുഡ്‌കോർട്ടിലെ അടുക്കളയിൽ നിന്നെന്ന് അഗ്നിശമന സേന. നാലാം നില പൂർണ്ണമായും കത്തി...
ഝാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ മദ്യത്തിനടിമകളായ ദമ്പതികൾ ഒന്നര മാസം പ്രായമായ ആൺ കുഞ്ഞിനെ 45,000 രൂപക്ക് വിറ്റു. മദ്യം വാങ്ങുന്നതിനായാണ്...
ദക്ഷിണ ഡൽഹി മാളവ്യ നഗറിൽ 26 കാരിയായ ഫാഷൻ ഡിസൈനർക്കു നേരെ മുൻ ഡ്രൈവറുടെ ക്രൂരമായ ആക്രമണം. മാളവ്യ നഗർ...
നന്ദന്‍കോട് കൂട്ടക്കൊലയിലെ പ്രതി കേഡല്‍ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന് മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. മാനസികാരോഗ്യം കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയേണ്ട...