ഡര്‍ബനില്‍ നടന്ന സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ തകര്‍ത്താടിയ മത്സരത്തില്‍...
ഭൂമിയുടെ ന്യായ വില പത്ത് ശതമാനം കൂട്ടി .ഭൂമിയിടപാടിന് ഇനി മുതല്‍ ചെലവേറും,...
ഇതര സംസ്ഥാനതൊഴിലാളികള്‍ ഇനി അതിഥി തൊഴിലാളികള്‍. ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് സ്ഥാനം നല്‍കും. പ്രവാസി...
കേരളത്തിൽ 42 പുതിയ റെയിൽവേ ഓവർ ബ്രിഡ്ജുകൾ വരുന്നു. ബഡ്ജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി തോമസ് ഐസക്ക് ഇക്കാര്യം അറിയിച്ചത്. റോഡ്...
കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ചില്‍ തീര്‍പ്പാക്കും. ഭാവിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് പുതിയൊരു സംവിധാനത്തിന് രൂപം നല്‍കുമെന്നും ഉല്‍പാദനക്ഷമത സംബന്ധിച്ച...
ട്രാൻസ്ജൻഡറുകൾക്കായി തുക വകയിരുത്തി ഇത്തവണത്തെ കേരള ബഡ്ജറ്റ് മാതൃകയായി. പത്ത് കോടി രൂപയാണ് അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്. ഇതിന്...
പ്രവാസിമലയാളികള്‍ക്കായി പ്രവാസി ചിട്ടി ഏപ്രിലില്‍ ആരംഭിക്കും. ഓണ്‍ലൈന്‍ വഴി ഇതിന്റെ ഉപഭോക്താക്കളാവും. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും നല്‍കുമെന്നും ബജറ്റ്...
കിഫ്ബി വഴി നിക്ഷേപം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. കിഫ്ബി അക്ഷയനിധിയല്ലെന്നും പക്ഷേ ബാധ്യതയാവില്ലെന്നും മന്ത്രി...
സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന് തോമസ് ഐസക്. കടുത്ത സാമ്പത്തിക അച്ചടക്കം വേണമെന്നും മന്ത്രി വ്യക്തമാക്കി. 86000കോടിയാണ് സംസ്ഥാനത്തിന്റെ നികുതി വരുമാനം....