Advertisement

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ചില്‍ തീര്‍പ്പാക്കും

February 2, 2018
1 minute Read

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ചില്‍ തീര്‍പ്പാക്കും. ഭാവിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് പുതിയൊരു സംവിധാനത്തിന് രൂപം നല്‍കുമെന്നും ഉല്‍പാദനക്ഷമത സംബന്ധിച്ച ടാര്‍ജറ്റ് നേടിയേതീരൂവെന്നും ധനകാര്യ മന്ത്രി ബഡ്ജറ്റില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയ്ക്കായി ബഡ്ജറ്റിലെ പ്രഖ്യാപനങ്ങള്‍

  • 2018-19 KSRTC പുനരുദ്ധാരണത്തിന്റെ വര്‍ഷം
  • കെഎസ്ആര്‍ടിസിക്ക് 1507 കോടി നല്‍കിയിട്ടുണ്ട്
  • പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കും
  • 1000 കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉടന്‍ നിരത്തില്‍
  • കെഎസ്ആര്‍ടിസിയ്ക്ക് ഉപാധികളോടെ 1000 കോടി രൂപ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top