മണിപ്പാല്‍ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരം അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ടി.വി.ആര്‍. ഷേണായി മാധ്യമലോകത്തെ ഉറച്ച ശബ്ദമായിരുന്നു. ഇന്ത്യൻ എക്സ്പ്രസിലൂടെ...
പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായി അന്തരിച്ചു. മണിപ്പാല്‍ ആശുപത്രിയില്‍ വൈകിട്ട് ഏഴരയോടെയായിരുന്നു അന്ത്യം...
വിശ്വ ഹിന്ദുപരിഷത്ത്(വിഎച്ച്പി) വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നഷ്ടമായതിന് പിന്നാലെ പ്രവീണ്‍ തൊഗാഡിയ സംഘടന...
കെഎസ്ആർടിസി പെൻഷൻപ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിടി ബല്‍റാം നൽകിയ അടിയന്തരപ്രമേയ...
ഇൻഡിഗോ വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കി. 47 സർവ്വീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. എഞ്ചിൻ പ്രശ്‌നങ്ങളെ തുടർന്ന് ഡിജിസിഎയാണ് സർവ്വീസുകൾ റദ്ദാക്കാൻ...
നഴ്‌സുമാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് അഞ്ചു മുതൽ സ്വകാര്യ...
സംസ്ഥാനത്ത് ഇന്നു തിയറ്ററുകൾ പ്രവർത്തിക്കില്ല. ക്യൂബ്, യുഎഫ്ഒ അടക്കമുള്ള ഡിജിറ്റൽ സേവനദാതാക്കളുടെ ഉയർന്ന പ്രദർശനനിരക്കിനെതിരെയാണ് പ്രതിഷേധിച്ചാണ് തീയറ്റുറുകള്‍ അടച്ചിടുന്നത്. കേരളത്തില്‍...
പുനലൂരില്‍ പ്രവാസി സുഗതന്‍ ആത്മഹത്യ ചെയ്ച സംഭവത്തില്‍ യഥാര്‍ത്ഥ കാരണക്കാരല്ല അറസ്റ്റിലായതെന്ന് സുഗതന്റെ മകന്‍ സുജിത്. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള...
മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി സഫീറിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ. സഫീറിന്റെ അയൽവാസികളാണ് പിടിയിലായത്. മണ്ണാർക്കാട്...