Advertisement

മകളെ ബലാത്സംഗം ചെയ്തയാളെ തല്ലിച്ചതച്ച് അമ്മ

പ്രിയങ്ക നായരുടെ ഫോട്ടോ ഷൂട്ട് വൈറല്‍

മലയാളി താരം പ്രിയങ്ക നായരുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും...

ക്യാപ്റ്റന്‍ സിനിമയില്‍ നിന്ന് ഡിലീറ്റ് ചെയ്ത രംഗം പുറത്തുവിട്ടു

പ്രശസ്ത ഫുട്ബോള്‍ താരം വിപി സത്യന്റെ ജീവിതം പകര്‍ത്തിയ പ്രജേഷ് സെന്നിന്റെ ചിത്രം...

ഈ ഡബ്‌സ്മാഷ് ചെയ്ത യുവാവിന് ഒരു അവാർഡ് കൊടുക്കണം !

സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രചരിക്കുന്നത് കുട്ടികൾ പാടുന്ന പാട്ടുകളാണ്. ഇതിൽ...

ജയിച്ചേ ജയിച്ചേ കൂയ്, ബംഗ്ലാദേശികള്‍ക്ക് മുന്നില്‍ നിന്ന് മലയാളിയുടെ വിജയാഘോഷം

ഉദ്വേഗഭരിതമായിരുന്നു കഴിഞ്ഞ ദിവസത്തെ നിദാഹാസ് ട്രോഫി ഫൈനല്‍. അവസാന പന്തിലെ ദിനേശ് കാര്‍ത്തിക്കിന്റെ സിക്സര്‍ കണ്ട് ബംഗ്ലാദേശികളുടെ മുന്നില്‍ നിന്ന്...

ഭർതൃവീട്ടുകാരുടെ മുന്നിൽ ബഹുമാനസൂചകമായി മുട്ടുകുത്താൻ നിർബന്ധിച്ചു; ദേഷ്യം കയറിയ വധു മുഖത്തടിച്ചു

ഭർതൃവീട്ടുകാരുടെ മുന്നിൽ ബഹുമാനസൂചകമായി മുട്ടുകുത്താൻ നിർബന്ധിച്ചതിന് മുഖത്തടിച്ച് നവവധു. ചൈനയിലാണ് സംഭവം. ചുവന്ന നിറത്തിൽ ചൈനീസ് പരമ്പരാഗത വേഷമണിഞ്ഞ വധു...

ഒരു യഥാര്‍ത്ഥ കഥയുമായി മമ്മൂട്ടി; പരോള്‍ ട്രെയിലറെത്തി

മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പരോളിന്റെ ട്രെയിലറെത്തി. നവാഗതനായ ശരത് സന്ദിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ...

കുട്ടനാടന്‍ മാര്‍പാപ്പ; ട്രെയിലര്‍ എത്തി

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയുടെ ട്രെയിലര്‍ പുറത്ത്. നവാഗതനായ ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ്...

തേപ്പുപെട്ടിമാത്രം മതി; നിങ്ങള്‍ക്കും കോഫി മഗുകളില്‍ ചിത്രങ്ങള്‍ പതിപ്പിക്കാം

കോഫി മഗുകളില്‍ ചിത്രങ്ങള്‍ പതിപ്പിച്ച് ഗിഫ്റ്റായി കൊടുക്കുന്നത് ഇന്നത്തെ ട്രെന്റാണ്. വിവാഹമോ, പിറന്നാളോ ഏത് അവസരത്തിനും ചേരുന്ന ഗിഫ്റ്റ് തന്നെയാണിത്....

15വയസ്സുള്ള എന്നോട് മണിക്കൂറിന്റെ വില ചോദിക്കുന്നു; മറുപടിയുമായി ക്വീനിലെ നായിക

ഷോര്‍ട് ധരിച്ചുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് സദാചാര ആങ്ങളമാരുടെ സൈബര്‍ ആക്രമണം,  മറുപടിയുമായി ക്വീന്‍ സിനിമയില നായിക സാനിയ....

Page 136 of 226 1 134 135 136 137 138 226
Advertisement
X
Exit mobile version
Top