ഐഫോണിൽ നിന്നൊരു സ്റ്റോപ്പ് മോഷൻ മ്യൂസിക് വിഡിയോ. മഡോണ സെബാസ്റ്റ്യന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്....
അമ്മമാര്‍ വാക്വം ക്ലീനര്‍ വീട് വൃത്തിയാക്കാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അച്ഛന്‍മാരോ? എന്നാലും വാക്വം...
ദുല്‍ഖറും അമല്‍നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സിഐഎ. കാര്‍ത്തികയാണ് ചിത്രത്തിലെ നായിക. സൗബിൻ,...
വിധു വില്‍സന്റ് ചരിത്ര നേട്ടം സ്വന്തമാക്കിയ മാന്‍ഹോളിലെ ഗാനമാണിത്. സെടിക്കുസെടീ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംവിധായകന്‍ സിദ്ധാർത്ഥ പ്രദീപാണ്. നിധിന്‍...
അരവിന്ദ് വി ടോൾ ബൂത്തിലെ ഗുണ്ടാവിളയാട്ടം ദമ്പതികളായ യാത്രക്കാരെ അസഭ്യം പറയുന്നതും പണം പിടിച്ചു പറിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. കാറിന്റെ ജനൽ...
ബാഹുബലി കണ്ട് ഇത് പോലെ ആരും ചിരിച്ചിട്ടുണ്ടാകില്ല, അല്ലെങ്കിലും ചിരിച്ചാസ്വദിക്കാനുള്ള ചിത്രമല്ലല്ലോ ബാഹുബലി!! എന്നാല്‍ ബാഹുബലിയുടെ ഈ കിടിലന്‍ മിക്സിംഗ് ആരെയും...
ഇന്ദ്രജിത്തും ബിജു മേനോനും ഒന്നിക്കുന്ന ലക്ഷ്യം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. നവാഗതനായ അന്‍സര്‍ ഖാനാണ് ലക്ഷ്യത്തിന്റെ സംവിധാനം Subscribe...
ആമിര്‍ഖാന്റെ ത്രി ഇഡിയറ്റ്സ് ഇന്നും കൗതുകത്തോടെ പ്രേക്ഷകര്‍ കാണുന്ന ചിത്രമാണ്. ശങ്കര്‍ അതേപടി തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്തപ്പോള്‍ ചിത്രം ഓളം...
പൂരപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന തൃശ്ശൂർ പൂരം നാളെ നടക്കാനിരിക്കെ പൂരച്ചമയ പ്രദർശനം ആരംഭിച്ചു. പൂരച്ചമയ പ്രദർശനത്തിന്റെ ചിത്രങ്ങൾ കാണാം....