ഷാർജയിൽ താമസസ്ഥലത്ത് മയക്കുമരുന്ന് ചെടികൾ വളർത്തിയതിന് ഏഷ്യൻ വംശജരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തെ ഷാർജ പോലീസ് അറസ്റ്റ്...
ഷാർജ ബുക്ക് അതോറിറ്റിക്ക് പുതിയ നേതൃത്വം. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ...
സൗദിയിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ ശൂറാ കൗൺസിൽ സൗദി സിവിൽ ഏവിയേഷൻ...
മുന്‍ കോണ്‍ഗ്രസ് നേതാവ് ദമാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് അടിവാരം കണലാട് കോമത്ത് ഇ.കെ. വിജയനാണ് (54 വയസ്സ്)...
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അടയ്ക്കേണ്ട അവസാന ഗഡുവിന്റെ തിയതി നീട്ടി. മുന്‍പ് പറഞ്ഞിരുന്ന പ്രകാരം അവസാന ഗഡു...
യുഎഇയിലെ കല, സാമൂഹിക,സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായി നില്‍ക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഓര്മ ദുബായ് ഖിസൈസ്...
ദമ്മാമിലെ തലശ്ശേരി മാഹി ക്രിക്കറ്റ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് T10 ക്രിക്കറ്റ് ടൂര്‍ണമെന്റ്റിന് വ്യാഴാഴ്ച തുടക്കമാകും . ദമ്മാം...
സൗദിയിലെ റിയാദില്‍ മലയാളി ബാലന് ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍...
നാല് വർഷത്തിനിടെ സൗദിയിലെ സ്വകാര്യ മേഖലയിൽ അഞ്ച് ലക്ഷത്തിലേറെ സ്വദേശികൾക്ക് തൊഴിൽ ലഭിച്ചതായി മാനവ വിഭവ ശേഷി സാമൂഹിക വികസന...