വീണ്ടുമൊരു രാജകീയ വിവാഹത്തിന് ഒരുങ്ങി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്...
റമദാന് നൈറ്റ്സ് 2023ന്റെ 40ാമത് എഡിഷന് ഷാര്‍ജയിലെ എക്സ്പോ സെന്ററില്‍ തുടക്കം. ഷാര്‍ജ...
ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍...
സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളും ഉള്‍പ്പെടെ...
കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയല്‍ ആണ് മരിച്ചത്. കോഴിക്കോട്...
ദുബായിയില്‍ അനധികൃതമായി വഴിയോര കച്ചവടം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി ശക്തിപ്പെടുത്തി പൊലീസ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പച്ചക്കറികള്‍ വില്‍പ്പന നടത്തിയവരുള്‍പ്പെടെ നിരവധി...
സൗദി-ഇറാന് വിദേശകാര്യ മന്ത്രിമാര്‍ ചൈനയിലെ ബെയ്ജിങ്ങില്‍ കൂടിക്കാഴ്ച നടത്തി. ചൈനയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ മാസം ഒപ്പുവെച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു...
യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ യുഎഇയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ദുഃഖവെള്ളി ആചരിച്ചു. പുലര്‍ച്ചെ മുതല്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ്...
സൗദി അൽകോബാറിലെ ന്യൂ ദോഹയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് തച്ചംബാറ സ്വദേശി അബ്ദുൽ അസീസ് (56) ആണ്...