സൗദിയിൽ കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം നൂറ് കടന്നു. 17 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര...
കൊറോണബാധയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായ നിയമ നടപടികള്‍...
ലോകവ്യാപകമായി കൊവിഡ് 19 വൈറസ് ബാധ പടരുകയാണ്. പല രാജ്യങ്ങളും പല തരത്തിലുള്ള...
സൗദിയിലേക്കുള്ള യാത്രക്ക് നിയന്ത്രണം വന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികളാണ് സൗദിയിലേക്ക് മടങ്ങാന്‍ നെട്ടോട്ടമോടുന്നത്. വിസയുള്ളവര്‍ക്ക് 72 മണിക്കൂറിനകം സൗദിയിലേക്ക്...
കൊവിഡ് 19 ഭീതിയില്‍ ഇന്ത്യ ഉള്‍പ്പെടെ 39 രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി അറേബ്യ വിലക്കി. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക് ബാധകമാണ്....
കൊവിഡ് 19 ബാധയെ തുടര്‍ന്ന് വിമാന യാത്ര റദ്ദാക്കേണ്ടി വരുന്നവര്‍ക്കും മാറ്റിവയ്‌ക്കേണ്ടിവരുന്നവര്‍ക്കും ഇന്ത്യന്‍ വിമാനക്കമ്പനികളും ആനുകൂല്യം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം...
സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഇരുപത്തിയൊന്ന് ആയി. ജിദ്ദയിലാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ നിന്ന് ജിദ്ദ...
ദമാമില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇന്‍ഡിഗോ എയര്‍ നേരിട്ട് സര്‍വീസ് ആരംഭിച്ചു . ഇതോടെ ദമാമില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഇന്ത്യന്‍ വിമാന...
ഖത്തറില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒറ്റ ദിവസംകൊണ്ട് 238 പേര്‍ക്കാണ് ഖത്തറില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്....