സൗദി അതിർത്തിയിൽ സഖ്യസേനയുടെ പോർ വിമാനം ഹൂതികൾ തകർത്തിട്ടില്ലെന്ന് യമൻ. യമൻ സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, യമനിലെ...
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നതിന് നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെടാം. രാത്രിയെന്നോ...
യുഎഇ പൗരന്മാർക്ക് ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽ വന്നതായി ഇന്ത്യൻ...
സൗദിയിൽ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണവും ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞതായി റിപ്പോർട്ട്. ഒരു ലക്ഷത്തിലേറെ വ്യവസായ സ്ഥാപനങ്ങൾ...
വിദേശ തൊഴിലാളികൾക്ക് യോഗ്യതാ പരീക്ഷ നടത്താനൊരുങ്ങി സൗദിഅറേബ്യ. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്ന യോഗ്യതാ പരീക്ഷയിൽ പാസാകുന്നവർക്ക് മാത്രമേ...
ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ വീഡിയോ. ജാസ്മിന്‍ സുല്‍ത്താന എന്ന സ്ത്രീ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയിലാണ്...
സ്വദേശീവൽക്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തൊഴിലില്ലായ്മ നിരക്ക് കുറച്ചു കൊണ്ടുവരാൺ സ്വദേശീവൽക്കരണ...
സൗദിയിൽ ശൈശവ വിവാഹം നിയന്ത്രിക്കുന്ന നിയമം ഉടൻ നടപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വിവിധ സമിതികൾ നടത്തിയ പഠനത്തിൽ 18...
ലോകത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ ബിസിനസ് ഉത്തേജക സംരംഭകത്വങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിൻ്റെ സ്വന്തം സ്റ്റാർട്ടപ്പ് മിഷൻ സ്വന്തമാക്കി. ഖത്തറിലെ...