അര ലക്ഷത്തോളം ഹജ്ജ് തീർഥാടകർ ഇത്തവണ ഹറമൈൻ ട്രെയിനിൽ യാത്ര ചെയ്തു. ജിദ്ദ വിമാനത്താവളത്തിലെ സ്റ്റേഷൻ ഒക്ടോബറിൽ തുറക്കും. അതോടെ...
ഹജ്ജ് തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതി...
യുഎഇയില്‍ വര്‍ണാഭമായ പരിപാടികളോടെ ഇന്ത്യയുടെ 73-ാം മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 8...
ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. പകുതിയിലേറെ തീര്‍ത്ഥാടകരും ഇന്ന് തന്നെ കര്‍മങ്ങള്‍ അവസാനിപ്പിക്കുന്നവരാണ്. നാളെ വൈകുന്നേരത്തോടെ തീര്‍ത്ഥാടകര്‍ മിനായില്‍ നിന്ന്...
മിനായിലെ ജമ്രകളില്‍ കല്ലേറ് കര്‍മം ആരംഭിച്ചു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും കൂടുതല്‍ കര്‍മങ്ങള്‍ അനുഷ്ടിക്കാനുള്ള ദിവസമായിരുന്നു ഇന്ന്. ഇന്ന് മുതല്‍...
അറഫാ സംഗമം അവസാനിച്ചു. അറഫാ സംഗമത്തിനിടെ അറഫയില്‍ ശക്തമായ മഴ ലഭിച്ചു. ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങിതുടങ്ങി....
വയനാട്ടിൽ പ്രളയത്തിലകപ്പെട്ട ഒമ്പത് മാസമായ ഗർഭിണിയെ രക്ഷപ്പെടുത്തി സൈന്യം. അതേസമയം, വടക്കൻ കേരളത്തിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. വയനാട്ടിലും...
ഹജ്ജ് കര്‍മങ്ങള്‍ നാളെ ആരംഭിക്കും. തീര്‍ഥാടകര്‍ ഇന്ന് രാത്രി മുതല്‍ മിനായിലേക്ക് നീങ്ങി തുടങ്ങും. ഇന്ത്യയില്‍ നിന്നും ഒരു ലക്ഷത്തി...
ജല,വൈദ്യുത വിതരണ രംഗത്ത് തടസ്സങ്ങളുണ്ടായാൽ ഉടൻ പരിഹരിക്കാൻ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സ്മാർട്ട് റെസ്‌പോൺസ് വെഹിക്കിൾ സർവീസ്...