അബുദാബി വിമാനത്താവളത്തിലെ മിഡ് ഫീൽഡ് ടെർമിനൽ ഈ വർഷം ഒക്ടോബറോടെ കമ്മീഷൻ ചെയ്യും. 1900 കോടിയിലേറെ ദിർഹം ചെലവഴിച്ചാണ് മിഡ്ഫീൽഡ്...
സൗദിയില്‍ ആരോഗ്യ മേഖലയില്‍ നൂറുക്കണക്കിന് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി....
സൗദിയില്‍ ഇരുപത്തിനാല് മണിക്കൂറും കടകള്‍ തുറക്കണമെങ്കില്‍ പ്രത്യേക ഫീസ് ഈടാക്കും. ഒരു ലക്ഷം...
സൗദിയിൽ മാസം ശരാശരി 300 വിദേശി എഞ്ചിനീയർമാർ തൊഴിൽ നഷ്ടപ്പെട്ടു മാതൃരാജ്യങ്ങളിലേക്കു മടങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷം ജൂൺ വരെ...
പാസ്പോർട്ടും തിരിച്ചറിയൽ രേഖയും ഇല്ലാതെ ദുബായ് വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാനുള്ള സ്മാർട്ട് സംവിധാനം നിലവിൽ വന്നു. പരീക്ഷണാർത്ഥം കഴിഞ്ഞ...
സൗദിയില്‍ ഒന്നേക്കാല്‍ ലക്ഷത്തോളം സ്വദേശീ വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയതായി റിപ്പോര്‍ട്ട്. ഒരു ലക്ഷം വിദേശ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടു....
ഇന്ത്യയില്‍ നിന്നും ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ക്ക് തുടക്കം. രണ്ട് ദിവസങ്ങളിലായി അയ്യായിരത്തിലേറെ തീര്‍ഥാടകര്‍ ജിദ്ദയില്‍ വിമാനമിറങ്ങി. മദീനയിലേക്കുള്ള ഹജ്ജ്...
കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയെ പരിചയപ്പെടുത്തുന്നതിനായി കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ റിയാദിൽ ട്രാവൽ ട്രേഡ് ടൂറിസം എക്സ്പോ സംഘടിപ്പിക്കുന്നു. നവംബർ...
ഇന്ത്യയിൽ നിന്നും ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സർവീസുകൾക്ക് തുടക്കമായി. രണ്ട് ദിവസങ്ങളിലായി അയ്യായിരത്തിലേറെ തീർത്ഥാടകരാണ് ജിദ്ദയിൽ വിമാനമിറങ്ങിയത്. അഹമ്മദാബാദിൽ നിന്നും...