Advertisement

സൗദിയിൽ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ നാല് ശതമാനം വളർച്ച

സൗദി അറേബ്യ കടുത്ത ചൂടിലേക്ക്; ഉച്ച വിശ്രമനിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ

സൗദി അറേബ്യ കടുത്ത ചൂടിലേക്ക് നീങ്ങുന്നു.വരും ദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ശനിയാഴ്ച്ച മുതൽ ഉച്ച വിശ്രമനിയമം...

കുവൈറ്റിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള നടപടികൾക്ക് ഓൺലൈൻ സംവിധാനം

കുവൈറ്റിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള നടപടികൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. പുതിയതായി...

മഹാത്മാഗാന്ധി നൂറ്റിഅന്‍പതാം ജന്മവാര്‍ഷികാഘോഷം; ഇന്ത്യന്‍ എംബസി റിയാദില്‍ സമാധാന സന്ദേശവുമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു

മഹാത്മഗാന്ധിയുടെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസി റിയാദില്‍ സമാധാന സന്ദേശവുമായി സൈക്കിള്‍...

സൗദി അറേബ്യയില്‍ നിരക്ഷരതാ നിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കുന്നു; പദ്ധതി വിഷന്‍ 2030ന്റെ ഭാഗമായി

സൗദി അറേബ്യയില്‍ നിരക്ഷരതാ നിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കുന്നു. ഗ്രാമങ്ങളില്‍ അധിവസിക്കുന്ന അക്ഷരാഭ്യാസമില്ലാത്തവരെ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സമ്മര്‍...

അബുദാബിയില്‍ നിന്നും ഡല്‍ഹിയിലേക്കും മുംബൈയ്ക്കും പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് അബുദാബിയില്‍ നിന്നും ഡല്‍ഹിയിലേക്കും മുംബൈയ്ക്കും പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിലേതടക്കമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടിന് ഒരു...

ദുബായ് ബസപകടം; മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു തുടങ്ങി

ദുബായിൽ ബസപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു തുടങ്ങി. തൃശൂർ സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം രാവിലെ 7.40ന്റെ എയർ ഇന്ത്യയിൽ നെടുമ്പാശേരിയിലെത്തിച്ചു....

ദു​ബാ​യ് ബ​സ് അ​പ​ക​ടം: അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി

ദു​ബാ​യി​ൽ 17 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബ​സ് അ​പ​ക​ട​ത്തി​ൽ​നി​ന്നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് മ​ല​യാ​ളി യു​വാ​വ്. നി​ധി​ൻ ലാ​ൽ​ജി എ​ന്ന ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​ര​നാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന്...

മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കാനൊരുങ്ങി യുഎഇ; ജൂണ്‍ 15 മുതല്‍ നിയമം നിലവില്‍ വരും

യുഎഇ യില്‍ ജൂണ്‍ 15 മുതല്‍ മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ വരുമെന്ന് അധികൃതര്‍. കടുത്ത ചൂടിനെ തുടര്‍ന്ന് പുറം...

കുവൈറ്റിലെ റീട്ടൈല്‍ വ്യാപാര രംഗത്ത് മികച്ച നേട്ടത്തിന് സാദ്ധ്യതയെന്ന് പഠന റിപ്പോര്‍ട്ട്

ഈ വര്‍ഷം രണ്ടാം പകുതിയില്‍ കുവൈറ്റിലെ റീട്ടൈല്‍ വ്യാപാര രംഗത്ത് മികച്ച നേട്ടത്തിന് സാദ്ധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് ബിസിനസ്...

Page 393 of 455 1 391 392 393 394 395 455
Advertisement
X
Exit mobile version
Top