പി.എം. നജീബ് മെമ്മോറിയൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ച് ദമ്മാമിലെ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി. രാഷ്ട്രീയ...
ഖത്തറിൽ ട്രാഫിക് പിഴകളിൽ ജൂൺ ഒന്ന് മുതൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു....
ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളി സംവിധായകനും.ചലച്ചിത്ര...
പത്തനംതിട്ട സ്വദേശി ദമാമില്‍ മരിച്ചു. പത്തനംതിട്ട ഉള്ളനാട് പുളനാട് സ്വദേശി മുളനില്‍കുന്നത്തില്‍ പി.എം സാജന്‍ (57) ആണ് മരിച്ചത്. ജോലിക്കിടെ...
കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദിയിലെത്തി. ആദ്യ ഹജ്ജ് സംഘത്തിന് മക്കയിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. കരിപ്പൂരിൽ നിന്നുള്ള...
‘തണലായി ഞങ്ങളുണ്ട് നിങ്ങളോടൊപ്പം’എന്ന ശീർഷകത്തിൽ ഈ വർഷം അല്ലാഹുവിന്റെ അതിഥികളായി വരുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി വളണ്ടിയർ കോർ രൂപീകരിച്ചു....
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ടര്‍ബോ സിനിമക്ക് സൗദിയിലും ഗംഭീര വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍ , മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍...
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1974 ല്‍ ആരംഭിച്ച എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ സുവര്‍ണ ജൂബിലി...
പുതിയ ചിത്രം ടർബോ പ്രമോഷനായെത്തിയ മമ്മൂട്ടിക്കും സംഘത്തിനും ദോഹയിൽ വൻ വരവേൽപ്. വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ സിദ്ര മാളിൽ...